വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

നിങ്ങളുടെ സഹോങ്ങളുടെ പ്രായോഗിവും വൈകാരിവും ആത്മീയവും ആയ ആവശ്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കു

നിങ്ങളുടെ സഭയിൽ നിങ്ങൾക്ക് സഹായിക്കാനാകുമോ?

നിങ്ങളുടെ സഭയിൽ നിങ്ങൾക്ക് സഹായിക്കാനാകുമോ?

സ്വർഗാരോഹണം ചെയ്യുന്നതിനു മുമ്പ് യേശു തന്‍റെ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ . . . ഭൂമിയുടെ അറ്റംവരെയും എനിക്കു സാക്ഷികൾ ആയിരിക്കും.” (പ്രവൃ. 1:8) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക് ആ ദൗത്യം എങ്ങനെ നിറവേറ്റാനാകുമായിരുന്നു?

“പുരാതന റോമാസാമ്രാജ്യത്തിലെ യഹൂദന്മാർ ഉൾപ്പെടെയുള്ള മതവിഭാങ്ങളിൽനിന്ന് ക്രിസ്‌ത്യാനികളെ വ്യത്യസ്‌തരാക്കിയത്‌ ലഭിച്ച നിയോഗം നിറവേറ്റുന്നതിനെക്കുറിച്ച് അവർക്കുള്ള ചിന്തയായിരുന്നു” എന്ന് ഓക്‌സ്‌ഫോർഡ്‌ യൂണിവേഴ്‌സിറ്റി പ്രൊറായ മാർട്ടിൻ ഗുഡ്‌മാൻ പറയുന്നു. സുവാർത്ത അറിയിക്കുക എന്ന തന്‍റെ ദൗത്യം നിർവഹിക്കുന്നതിനായി യേശു നിരവധി യാത്രകൾ നടത്തി. ആ മാതൃയാണ്‌ സത്യക്രിസ്‌ത്യാനികൾ പിൻപറ്റിയത്‌. “ദൈവരാജ്യത്തിന്‍റെ സുവിശേഷം” അറിയിക്കുന്നതിൽ ബൈബിൾസത്യം അറിയാൻ ആഗ്രഹിക്കുന്ന ആളുകളെ അന്വേഷിച്ച് കണ്ടെത്തമെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ടാകണം. (ലൂക്കോ. 4:43) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയിൽ, അയയ്‌ക്കപ്പെട്ടവർ എന്ന് അർഥമുള്ള “അപ്പൊസ്‌തന്മാർ” ഉണ്ടായിരുന്നതിന്‍റെ ഒരു കാരണം അതാണ്‌. (മർക്കോ. 3:14) യേശു തന്‍റെ അനുഗാമിളോട്‌ ഇങ്ങനെ കല്‌പിച്ചു: “ആകയാൽ നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ.”—മത്താ. 28:18-20.

യേശുവിന്‍റെ 12 അപ്പൊസ്‌തന്മാരിൽ ആരും ഇന്ന് നമ്മോടൊപ്പം ഇല്ല, എങ്കിലും ഇന്നുള്ള നിരവധി ദൈവദാന്മാരും മിഷനറി ആത്മാവ്‌ ഉള്ളവരാണ്‌. പ്രസംപ്രവർത്തനം വിപുമാക്കാനുള്ള ക്ഷണത്തോട്‌ അവർ ഇങ്ങനെ പറയുന്നു: “അടിയൻ ഇതാ അടിയനെ അയക്കേണമേ!” (യെശ. 6:8) ഗിലെയാദ്‌ സ്‌കൂളിൽനിന്ന് ബിരുദം നേടിയ ആയിരങ്ങൾ ഉൾപ്പെടെ അനേകർ ദൂരദേങ്ങളിലേക്ക് മാറിത്താസിച്ചിരിക്കുന്നു. വേറെ ചിലർ സ്വന്തം രാജ്യത്തെതന്നെ മറ്റൊരു പ്രദേത്തേക്ക് മാറിത്താസിച്ചിരിക്കുന്നു. ഇനിയും മറ്റു ചിലരാകട്ടെ മറ്റൊരു ഭാഷ പഠിച്ചുകൊണ്ട് ആ ഭാഷക്കാരെ സഹായിക്കുന്ന സഭകളുടെയും ഗ്രൂപ്പുളുടെയും കൂടെ പ്രവർത്തിക്കുന്നു. ആവശ്യം അധികം ഉള്ളിടത്തേക്ക് മാറിത്താസിക്കുയോ മറ്റൊരു ഭാഷ പഠിക്കുയോ ചെയ്‌ത ഈ സഹോങ്ങൾക്ക് സാഹചര്യങ്ങൾ എല്ലായ്‌പോഴും അനുകൂല്ലായിരുന്നെന്ന് മാത്രമല്ല, അതത്ര എളുപ്പവുമായിരുന്നില്ല. യഹോയോടും അയൽക്കാരോടും ഉള്ള സ്‌നേഹം കാണിക്കുന്നതിന്‌ അവർക്ക് ആത്മത്യാനോഭാവം വേണമായിരുന്നു. അവർ ആദ്യം ഇരുന്ന് ചെലവ്‌ കണക്കുകൂട്ടി. അങ്ങനെ സാഹചര്യങ്ങൾ വിലയിരുത്തിശേഷം ഈ സേവനത്തിനായി തങ്ങളെത്തന്നെ വിട്ടുകൊടുത്തു. (ലൂക്കോ. 14:28-30) ഇത്തരം  തീരുമാങ്ങളെടുക്കുന്ന സഹോരങ്ങൾ യഥാർഥ ആവശ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നരാണ്‌.

എന്നിരുന്നാലും, സാഹചര്യങ്ങൾ വ്യത്യസ്‌തമാണ്‌. എല്ലാവർക്കും ആവശ്യം അധികമുള്ള ഒരു സ്ഥലത്തേക്ക് മാറിത്താസിക്കാനോ മറ്റൊരു ഭാഷ പഠിക്കാനോ സാധിച്ചെന്നുരില്ല. എന്നാൽ നമ്മൾ ആയിരിക്കുന്ന സഭയിൽ നമുക്കൊരു മിഷനറി ആത്മാവ്‌ കാണിക്കാനാകുമോ?

നിങ്ങളുടെ സഭയിൽത്തന്നെ ഒരു മിഷനറി ആയിരിക്കു

ഒരു യഥാർഥ ആവശ്യം നിറവേറ്റാനായി നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം നന്നായി പ്രയോപ്പെടുത്തുക . . .

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്കിയിൽ ഒരു മിഷനറി ആത്മാവ്‌ ഉണ്ടായിരുന്നു എന്നത്‌ വ്യക്തം, അവരിൽ അനേകരും സാധ്യനുരിച്ച് സ്വന്തം പ്രദേത്തുതന്നെ താമസിച്ച് പ്രവർത്തിക്കുയായിരുന്നു. തിമൊഥെയൊസിനു കൊടുത്ത ഉപദേശം അവരുൾപ്പെടെയുള്ള എല്ലാ ദൈവദാസർക്കും ഒരുപോലെ ബാധകമാണ്‌: “സുവിശേകന്‍റെ വേല ചെയ്യുക; നിന്‍റെ ശുശ്രൂഷ പൂർണമായി നിറവേറ്റുക.” (2 തിമൊ. 4:5) എവിടെയായിരുന്നാലും ശരി, രാജ്യന്ദേശം പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനും ഉള്ള കല്‌പന എല്ലാ ക്രിസ്‌ത്യാനിളും അനുസരിക്കാൻ കടപ്പെട്ടരാണ്‌. അതു മാത്രമല്ല, മിഷനറി വേലയുടെ പല വശങ്ങളും നമ്മുടെ സ്വന്തം സഭയിൽത്തന്നെ പ്രാവർത്തിമാക്കാൻ കഴിയുന്നയാണ്‌.

ഉദാഹത്തിന്‌, വിദേരാജ്യത്തു സേവിക്കുന്ന ഒരു മിഷനറി അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. ആ പുതിയ പ്രദേശത്ത്‌ തികച്ചും വ്യത്യസ്‌തസാര്യങ്ങളിലൂടെ അവർക്ക് കടന്നുപോകേണ്ടിന്നേക്കാം. ആവശ്യം അധികമുള്ള ഒരു സ്ഥലത്തേക്കു മാറിത്താസിക്കാൻ നമ്മുടെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ലെങ്കിലോ? ആളുകളോടു സുവാർത്ത അറിയിക്കാനായി നമുക്ക് പുതിയ രീതികൾ കണ്ടെത്താനാകുമോ? ഉദാഹത്തിന്‌, 1940-ൽ തെരുവുസാക്ഷീത്തിനായി ആഴ്‌ചയിൽ ഒരു ദിവസം മാറ്റിവെക്കാൻ സഹോങ്ങളോട്‌ ആഹ്വാനം ചെയ്‌തു. നിങ്ങൾക്കും ചെയ്യാനാകുന്ന ഒന്നാണോ ഇത്‌? സാഹിത്യകൈവണ്ടി ഉപയോഗിച്ച് സാക്ഷീരണം നടത്തുന്നതിനെക്കുറിച്ചെന്ത്? ആശയം ഇതാണ്‌: ഒരുപക്ഷേ ഇത്തരം രീതികൾ നിങ്ങൾക്ക് പുതിതായിരിക്കാം, എന്നാൽ ഈ പുതിയ രീതികൾ ഉപയോഗിച്ചുകൊണ്ട് സുവാർത്ത അറിയിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാ?

‘സുവിശേകന്‍റെ വേല ചെയ്യാൻ’ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക

ഒരു ക്രിയാത്മനോഭാവം ഉള്ളത്‌ ശുശ്രൂയിൽ തീക്ഷ്ണയും ഉത്സാഹവും ഉള്ളവരായിരിക്കാൻ നമ്മളെ സഹായിക്കും. മിക്കപ്പോഴും നല്ല യോഗ്യളുള്ള പ്രചാരായിരിക്കും ആവശ്യം അധികമുള്ളിടത്ത്‌ പോകാനോ മറ്റൊരു ഭാഷാപ്രദേശത്ത്‌ സേവിക്കാനോ മനസ്സൊരുക്കം കാണിക്കുന്നത്‌. ശുശ്രൂയിൽ നേതൃത്വം എടുക്കുന്നതു പോലെയുള്ള കാര്യങ്ങൾ അവർ ചെയ്യുന്നത്‌ പലർക്കും ഒരു അനുഗ്രമാണ്‌. കൂടാതെ, പ്രാദേശിക സഹോരങ്ങൾ യോഗ്യത പ്രാപിക്കുന്നതുവരെ മിഷനറിമാർ മിക്കപ്പോഴും സഭാകാര്യങ്ങളിൽ നേതൃത്വം എടുക്കുന്നു. സ്‌നാമേറ്റ ഒരു സഹോനാണ്‌ നിങ്ങളെങ്കിൽ സഭയിലുള്ള സഹവിശ്വാസികളെ സേവിക്കാൻ സന്നദ്ധനായിരുന്നുകൊണ്ട് മേൽവിചാവിയിലെത്താൻ നിങ്ങൾ ‘യത്‌നിക്കുന്നുണ്ടോ?’—1 തിമൊ. 3:1.

 ‘ബലപ്പെടുത്തുന്ന സഹായം’ ആയിത്തീരു

പ്രായോഗിക സഹായം നൽകുക

വയൽശുശ്രൂയിൽ തീക്ഷ്ണയോടെ പങ്കുപറ്റിക്കൊണ്ടും സഭാ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ലഭ്യമാക്കിക്കൊണ്ടും മാത്രമല്ല, നമുക്ക് സഭയെ സഹായിക്കാനാകുന്ന മറ്റു മേഖലളും ഉണ്ട്. ചെറുപ്പക്കാരോ പ്രായമാരോ പുരുനോ സ്‌ത്രീയോ ആരുമായിക്കൊള്ളട്ടെ എല്ലാവർക്കും അവശ്യങ്ങളിൽ തങ്ങളുടെ സഹവിശ്വാസികൾക്ക് ‘ബലപ്പെടുത്തുന്ന സഹായം’ ആയിരിക്കാൻ കഴിയും.—കൊലോ. 4:11.

സഹവിശ്വാസികളെ സഹായിക്കുന്നതിന്‌ നമ്മൾ അവരെ അടുത്ത്‌ അറിയേണ്ടതുണ്ട്. നമ്മൾ ഒന്നിച്ച് കൂടുമ്പോൾ ‘പരസ്‌പരം കരുതൽ കാണിക്കമെന്ന് ‘ബൈബിൾ നമ്മളെ ഉദ്‌ബോധിപ്പിക്കുന്നു. (എബ്രാ. 10:24) ഈ വാക്കുകൾ സൂചിപ്പിക്കുന്നത്‌ നമ്മൾ മറ്റുള്ളരുടെ വ്യക്തിമായ കാര്യങ്ങളിൽ തലയിടില്ലെങ്കിലും നമ്മുടെ സഹോങ്ങളെയും അവരുടെ ആവശ്യങ്ങളെയും കുറിച്ച് നമ്മൾ അന്വേഷിച്ച് അറിയുയും മനസ്സിലാക്കുയും ചെയ്യണമെന്നാണ്‌. ചിലപ്പോൾ പ്രായോഗിഹാമായിരിക്കാം ആവശ്യമായിരിക്കുന്നത്‌, അല്ലെങ്കിൽ വൈകാരിമോ ആത്മീയമോ ആയിരിക്കാം. എന്തുതന്നെയായാലും, സഹവിശ്വാസികളെ സഹായിക്കുക എന്നത്‌ മൂപ്പന്മാരുടെയും ശുശ്രൂഷാദാന്മാരുടെയും മാത്രം ഉത്തരവാദിത്വമല്ല. ചില സാഹചര്യങ്ങളിൽ, ആവശ്യമായ സഹായം നേതൃത്വമെടുക്കുന്ന സഹോങ്ങൾതന്നെ കൊടുക്കുന്നതായിരിക്കും ഉചിതം. (ഗലാ. 6:1) എങ്കിലും പ്രശ്‌നങ്ങൾ നേരിടുന്ന പ്രായമായ സഹോങ്ങളെയോ കുടുംങ്ങളെയോ സഹായിക്കാൻ നമുക്കെല്ലാവർക്കും സാധിച്ചേക്കും.

ജീവിതോത്‌കണ്‌ഠളുമായി മല്ലടിക്കുന്നവർക്ക് വൈകാരിപിന്തുണ നൽകുക

ഉദാഹത്തിന്‌, ഒരു സാമ്പത്തിപ്രതിസന്ധി നേരിട്ടപ്പോൾ സാൽവറ്റോറിന്‌ തന്‍റെ ബിസിനെസ്സും വീടും വസ്‌തുളും എല്ലാം വിൽക്കേണ്ടിവന്നു. ഈ പ്രതിന്ധിയിൽനിന്ന് തനിക്കും കുടുംത്തിനും എങ്ങനെ കരകയറാനാകുമെന്ന് അദ്ദേഹം ഉത്‌കണ്‌ഠപ്പെട്ടു. അതേ സഭയിലുണ്ടായിരുന്ന മറ്റൊരു കുടുംബം സഹോരന്‍റെ അവസ്ഥ മനസ്സിലാക്കി. അവർ സാമ്പത്തിമായി പിന്തുച്ചെന്ന് മാത്രമല്ല, സാൽവറ്റോർ സഹോനെയും സഹോരിയെയും ജോലി കണ്ടുപിടിക്കാൻ സഹായിക്കുയും ചെയ്‌തു. കൂടാതെ പല സായാഹ്നങ്ങളിലും അവർ സാൽവറ്റോർ സഹോനോടും കുടുംത്തോടും ഒപ്പം അവരുടെ പ്രശ്‌നങ്ങൾ ശ്രദ്ധിക്കാനും അവരെ ബലപ്പെടുത്താനും ആയി സമയം ചെലവഴിച്ചു. വർഷങ്ങളായി നിലനിൽക്കുന്ന ഒരു സൗഹൃദം ഇരുകുടുംങ്ങൾക്കുമിയിൽ ഉടലെടുത്തു. ഉത്‌കണ്‌ഠ നിറഞ്ഞ സമയങ്ങളിലൂടെയാണ്‌ കടന്നുപോതെങ്കിലും അന്ന് ഒരുമിച്ചു ചെലവഴിച്ച ആ കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇരുകൂട്ടർക്കും സന്തോഷിക്കാൻ കാരണങ്ങളേറെ!

സത്യക്രിസ്‌ത്യാനികളെ സംബന്ധിച്ച് മതം സ്വകാര്യമായ ഒരു സംഗതിയല്ല. ബൈബിളിലെ മഹത്തായ വാഗ്‌ദാനങ്ങൾ മറ്റുള്ളവരെ അറിയിക്കണം എന്ന് യേശുവിന്‍റെ മാതൃക നമുക്ക് കാണിച്ചുരുന്നു. മാറിത്താസിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലാണെങ്കിലും അല്ലെങ്കിലും സകലർക്കും നന്മ ചെയ്യുന്നതിൽ നമുക്കു കഴിവിന്‍റെ പരമാവധി ശ്രമിക്കാം. നമ്മൾ ഇപ്പോൾ സേവിക്കുന്ന സഭയിൽത്തന്നെ അത്‌ ചെയ്യാനുള്ള ധാരാളം അവസരങ്ങളുണ്ട്. (ഗലാ. 6:10) അങ്ങനെ ചെയ്യുന്നെങ്കിൽ കൊടുക്കുന്നതിന്‍റെ സന്തോഷം നമുക്ക് ആസ്വദിക്കാനാകും; ‘സകല സത്‌പ്രവൃത്തിയിലും ഫലം കായ്‌ക്കാൻ’ നമുക്ക് സഹായം ലഭിക്കുയും ചെയ്യും.—കൊലോ. 1:10; പ്രവൃ. 20:35.