വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 മാര്‍ച്ച് 

ഈ ലക്കത്തിൽ 2016 മെയ്‌ 2 മുതൽ 29 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

ചെറുപ്പക്കാരേ, നിങ്ങൾക്കു സ്‌നാമേൽക്കാനുള്ള പക്വതയായോ?

തീരുമാമെടുക്കാൻ സഹായിക്കുന്ന മൂന്നു ചോദ്യങ്ങൾ.

ചെറുപ്പക്കാരേ, സ്‌നാത്തിനായി എങ്ങനെ തയ്യാറെടുക്കാം?

തയ്യാറാണെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിലോ? സ്‌നാമേൽക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിലും കാത്തിരിക്കാൻ മാതാപിതാക്കൾ പറയുന്നെങ്കിലോ?

ഐക്യമുള്ളരായിരിക്കുന്നതിൽ നമ്മുടെ പങ്ക് എങ്ങനെ വർധിപ്പിക്കാം?

വെളിപാട്‌ 9-‍ാ‍ം അധ്യാത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ദർശനം നമ്മുടെ ഐക്യത്തിന്‍റെ പ്രാധാന്യം എടുത്തുകാണിക്കുന്നു.

ജീവന്‍റെ പാതയിൽ യഹോവ തന്‍റെ ജനത്തെ നയിക്കുന്നു

മാർഗനിർദേത്തിനായി യഹോയിലേക്കാണ്‌ നോക്കുന്നതെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം?

നിങ്ങളുടെ സഭയിൽ നിങ്ങൾക്ക് സഹായിക്കാനാകുമോ?

സ്വന്തം സഭയിൽപ്പോലും ഒരു മിഷനറി ആത്മാവ്‌ കാണിക്കാനാകുന്നത്‌ എങ്ങനെ?

പ്രവാന്മാരുടെ ആത്മത്യാനോഭാവം അനുകരിക്കുക

ശാരീരിമായി ക്ഷീണിച്ചിരിക്കുയോ നിരുത്സാപ്പെട്ടിരിക്കുയോ അല്ലെങ്കിൽ ബുദ്ധിമുട്ടുള്ള ഒരു നിയമനം കിട്ടുയോ ചെയ്യുമ്പോൾ യെഹെസ്‌കേലിനെയും യിരെമ്യാവിനെയും ഹോശേയെയും പോലെയുള്ള പ്രവാന്മാരുടെ മാതൃക നമ്മളെ സഹായിക്കും.

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ദൈവജനം ഏത്‌ കാലഘട്ടത്തിലാണ്‌ മഹതിയാം ബാബിലോണിന്‍റെ അടിമത്തത്തിലായിരുന്നത്‌? സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചപ്പോൾ അവൻ യേശുവിനെ ആലയത്തിലേക്ക് കൊണ്ടുപോകുയായിരുന്നോ, അതോ ഒരു ദർശനത്തിലൂടെ ആലയം കാണിച്ചുകൊടുക്കുയായിരുന്നോ?