വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ഫെബ്രുവരി 

ഈ ലക്കത്തിൽ 2016 ഏപ്രിൽ 4 മുതൽ മെയ്‌ 1 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.

ജീവിതകഥ

സേവനത്തിൽ യഹോവ എനിക്ക് നല്ല ഫലങ്ങൾ തന്നിരിക്കുന്നു

കോർവിൻ റോബെസൻ 73 വർഷം ദൈവത്തെ വിശ്വസ്‌തമായി സേവിച്ചു, അതിൽ 60 വർഷത്തിധികം ഐക്യനാടുളിലെ ബെഥേലിലായിരുന്നു.

യഹോവ അവനെ “എന്‍റെ സ്‌നേഹിതൻ” എന്നു വിളിച്ചു

നിങ്ങൾ യഹോയുടെ സുഹൃത്ത്‌ ആകാൻ ആഗ്രഹിക്കുന്നുവോ? എങ്ങനെയെന്ന് അബ്രാഹാമിന്‍റെ ഉദാഹത്തിൽനിന്ന് പഠിക്കുക.

യഹോയുടെ ഉറ്റ സ്‌നേഹിതരെ അനുകരിക്കുക

രൂത്ത്‌, ഹിസ്‌കീയാവ്‌, മറിയ എന്നിവർക്ക് ദൈവവുമായി ഒരു അടുത്ത സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞത്‌ എങ്ങനെ?

സന്തോത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുക

മൂന്നു പ്രധാത്ത്വങ്ങൾ ധ്യാനിക്കുന്നതു നിങ്ങളുടെ സന്തോഷം നിലനിറുത്താൻ സഹായിക്കും.

യഹോയോട്‌ വിശ്വസ്‌തരെന്നു തെളിയിക്കുക

വിശ്വസ്‌തത പരിശോധിക്കപ്പെടുന്ന നാലു സാഹചര്യങ്ങളിൽ യോനാഥാന്‍റെ മാതൃക യഹോയോടു വിശ്വസ്‌തരായിരിക്കാൻ നമ്മളെ സഹായിക്കും.

യഹോയുടെ വിശ്വസ്‌തദാരിൽനിന്ന് പഠിക്കുക

ദാവീദും യോനാഥാനും നാഥാനും ഹൂശായിയും യഹോയോടുള്ള വിശ്വസ്‌തയ്‌ക്ക് മുഖ്യസ്ഥാനം കൊടുത്തത്‌ എങ്ങനെ?

FROM OUR ARCHIVES

ദശലക്ഷങ്ങൾക്ക് അറിയാമായിരുന്ന ഉച്ചഭാഷിണി ഘടിപ്പിച്ച കാർ

1936 മുതൽ 1941 വരെ, ബ്രസീലിലുള്ള ദശലക്ഷങ്ങളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ ‘വാച്ച് ടവർ ഉച്ചഭാഷിണി കാർ’ അവിടെയുള്ള ഏതാനും സാക്ഷികളെ സഹായിച്ചു.