വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ജനുവരി 

ഈ ലക്കത്തിൽ 2016 ഫെബ്രുവരി 29 മുതൽ ഏപ്രിൽ 3 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

ആത്മാർപ്പത്തിന്‍റെ മാതൃകകൾ—ഓഷ്യാനി

“ആവശ്യാനുരണം സേവിക്കുന്നവർ” എന്ന നിലയിൽ ഓഷ്യാനിയിൽ ഉള്ള ചില യഹോയുടെ സാക്ഷികൾ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ എന്താണ്‌ ചെയ്യുന്നത്‌?

‘നിങ്ങളുടെ സഹോസ്‌നേഹം നിലനിറുത്താൻ’ ദൃഢചിത്തരായിരിക്കുക!

പെട്ടെന്നുതന്നെ സംഭവിക്കാൻപോകുന്ന സംഭവങ്ങൾക്കായി ഒരുങ്ങാൻ 2016-ലെ വാർഷിവാക്യത്തിന്‌ നമ്മളെ സഹായിക്കാൻ കഴിയും.

ദൈവത്തിന്‍റെ “അവർണനീമായ ദാന”ത്താൽ പ്രചോദിരാകുക

യേശുവിന്‍റെ കാൽച്ചുടുകൾ അടുത്തുപിന്തുരാനും സഹോങ്ങളോടു സ്‌നേഹം കാണിക്കാനും മറ്റുള്ളരോടു ക്ഷമിക്കാനും ദൈവത്തിന്‍റെ സ്‌നേഹം നമ്മെ പ്രചോദിപ്പിക്കുന്നത്‌ എങ്ങനെ?

ആത്മാവു നമ്മുടെ ആത്മാവിനോടു സാക്ഷ്യം പറയുന്നു

അഭിഷിക്തരിൽ ഒരാളാകുക എന്നത്‌ ആ വ്യക്തിക്ക് എന്തർഥമാക്കുന്നു? ഒരു വ്യക്തി അഭിഷേകം പ്രാപിക്കുന്നത്‌ എങ്ങനെയാണ്‌?

“ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു”

1,44,000 പേരെക്കുറിച്ച് നമ്മൾ എന്ത് ഓർക്കണം?

ദൈവത്തോടുകൂടെ വേല ചെയ്യുന്നത്‌ സന്തോത്തിനുള്ള കാരണം

ദൈവത്തോടുകൂടെ വേല ചെയ്യുന്നത്‌ നമുക്ക് സന്തോഷം തരികയും ആത്മീയമായി നമ്മളെ സംരക്ഷിക്കുയും ചെയ്യുന്നത്‌ എങ്ങനെ?