കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം നമ്പര്‍  3 2016

ദൈവനാമം ബൈബിളിന്‍റെ ഒരു പുരാതന കൈയെഴുത്തുപ്രതിയിൽ (വട്ടമിട്ടിരിക്കുന്നത്‌)

ബൈബിൾ എന്താണു പറയുന്നത്‌?

ബൈബിൾ എന്താണു പറയുന്നത്‌?

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ചിലർ പറയുന്നത്‌ ദൈവത്തിന്‌ ഒരു പേരില്ല എന്നാണ്‌. അതു ദൈവം എന്നോ കർത്താവ്‌ എന്നോ ആണെന്നു മറ്റു ചിലർ പറയുന്നു. വേറെ ചിലരാകട്ടെ, ദൈവത്തിനു പല പേരുളുണ്ടെന്നു പറയുന്നു. നിങ്ങൾക്ക് എന്തു തോന്നുന്നു?

ബൈബിൾ പറയുന്നത്‌

“യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.”—സങ്കീർത്തനം 83:18.

ബൈബിളിൽനിന്ന് നമ്മൾ കൂടുലായി പഠിക്കുന്നത്‌

  • ദൈവത്തിനു പല സ്ഥാനപ്പേരുളുണ്ട്. പക്ഷേ ദൈവം തനിക്കു നൽകിയിരിക്കുന്ന വ്യക്തിമായ പേര്‌ ഒന്നേ ഉള്ളൂ.—പുറപ്പാട്‌ 3:15.

  • ആർക്കും മനസ്സിലാക്കാൻ പറ്റാത്ത ഒരു വ്യക്തിയല്ല ദൈവം. നമ്മൾ ദൈവത്തെക്കുറിച്ച് അറിയാൻ ദൈവം ആഗ്രഹിക്കുന്നു.—പ്രവൃത്തികൾ 17:27.

  • ദൈവത്തിന്‍റെ സുഹൃത്താമെങ്കിൽ ഒരാൾ ആദ്യം ദൈവത്തിന്‍റെ പേര്‌ അറിഞ്ഞിരിക്കണം.—യാക്കോബ്‌ 4:8.

ദൈവനാമം ഉച്ചരിക്കുന്നതു തെറ്റാണോ?

നിങ്ങളുടെ അഭിപ്രാത്തിൽ

  • ആണ്‌

  • അല്ല

  • സാഹചര്യംപോലെ

ബൈബിൾ പറയുന്നത്‌

“നിന്‍റെ ദൈവമായ യഹോയുടെ നാമം വൃഥാ (വിലയില്ലാത്ത വിധം) എടുക്കരുത്‌.” (പുറപ്പാട്‌ 20:7) അനാദവോടെ ദൈവനാമം ഉപയോഗിക്കുന്നതാണു തെറ്റ്‌.—യിരെമ്യ 29:9.

ബൈബിളിൽനിന്ന് നമ്മൾ കൂടുലായി പഠിക്കുന്നത്‌

  • യേശുവിനു ദൈവനാമം അറിയാമായിരുന്നു; അത്‌ ഉപയോഗിക്കുയും ചെയ്‌തു. —യോഹന്നാൻ 17:25, 26.

  • നമ്മൾ ദൈവത്തെ പേര്‌ ഉപയോഗിച്ച് സംബോധന ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നു. —സങ്കീർത്തനം 105:1.

  • ആളുകൾ ദൈവത്തിന്‍റെ പേര്‌ മറക്കാൻ ദൈവത്തിന്‍റെ ശത്രുക്കൾ ആഗ്രഹിക്കുന്നു.—യിരെമ്യ 23:27. (w16-E No. 3)

 

കൂടുതല്‍ അറിയാന്‍

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ സർവശക്തൻ, സ്രഷ്ടാവ്‌, കർത്താവ്‌ എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്. എന്നാൽ ബൈബിളിൽ ദൈവത്തിന്‍റെ വ്യക്തിപരമായ പേര്‌ 7,000-ത്തിലധികം തവണ ഉപയോഗിച്ചിരിക്കുന്നു.

ദൈവത്തെക്കുറിച്ചുള്ള സത്യം എന്ത്?

ദൈവം നിങ്ങളിൽ വ്യക്തിമായ താത്‌പര്യം എടുക്കുന്നുണ്ടോ? ദൈവം എങ്ങനെയുള്ളനാണെന്നും അവനോട്‌ എങ്ങനെ അടുത്തു ചെല്ലാമെന്നും അറിയാൻ വായിക്കുക.