വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം നമ്പര്‍  3 2016 | പ്രിയപ്പെട്ട ഒരാൾ മരണമയുമ്പോൾ

മരണം വരുത്തിവെക്കുന്ന ദുഃഖത്തിൽനിന്ന് ആർക്കും മോചമില്ല. ഒരു കുടുംബാംമോ ഉറ്റ സുഹൃത്തോ മരിച്ചാൽ നമുക്ക് എന്തു ചെയ്യാൻ കഴിയും?

മുഖ്യലേഖനം

പ്രിയപ്പെട്ട ഒരാൾ മരണമയുമ്പോൾ. . .

ദുഃഖവുമായി ഒരു വ്യക്തിക്ക് എങ്ങനെ പൊരുത്തപ്പെടാം? മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും പ്രത്യായുണ്ടോ?

മുഖ്യലേഖനം

ദുഃഖിക്കുന്നതിൽ തെറ്റുണ്ടോ?

പ്രിയപ്പെട്ടരുടെ മരണത്തിലുള്ള നിങ്ങളുടെ ദുഃഖം അതിരു കടന്നുപോയെന്നു മറ്റുള്ളവർക്കു തോന്നുന്നെങ്കിലോ?

മുഖ്യലേഖനം

ദുഃഖവുമായി പൊരുത്തപ്പെടാൻ

പ്രായോഗിമാണെന്നു തെളിഞ്ഞിട്ടുള്ള പല നിർദേശങ്ങൾ ബൈബിൾ തരുന്നു.

മുഖ്യലേഖനം

ദുഃഖിതരെ ആശ്വസിപ്പിക്കാൻ

ഉറ്റവരെ നഷ്ടപ്പെട്ടരുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ അടുത്ത സുഹൃത്തുക്കൾപോലും പരാജപ്പെട്ടേക്കാം.

മുഖ്യലേഖനം

മരിച്ചവർ വീണ്ടും ജീവിക്കും!

ബൈബിൾ പറയുന്നതു വിശ്വസിക്കാമോ?

നിങ്ങൾക്ക് അറിയാമോ?

യേശു കുഷ്‌ഠരോഗിളോട്‌ ഇടപെട്ട വിധം വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ? ഏതൊക്കെ കാരണങ്ങളുടെ പേരിലാണു ജൂതമനേതാക്കന്മാർ വിവാമോചനം അനുവദിച്ചിരുന്നത്‌?

ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു

സ്‌ത്രീകളെ ബഹുമാനിക്കാനും ആത്മാഭിമാനം വളർത്തിയെടുക്കാനും ഞാൻ പഠിച്ചു

ജീവിത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ തനിക്കു സഹായമായ ചില കാര്യങ്ങൾ ജോസഫ്‌ ഈരൻബോഗൻ ബൈബിളിൽ വായിച്ചു.

ഈ ലോകത്തുനിന്ന് അക്രമം ഇല്ലാതാകുമോ?

അക്രമം ഉപേക്ഷിക്കാൻ ആളുകൾക്കു സഹായം ലഭിച്ചു. അതിന്‌ അവരെ സഹായിച്ച കാര്യം മറ്റുള്ളരെയും സഹായിക്കും.

നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രയോമായ താരതമ്യം

ഇന്ന് ആയിരക്കക്കിനു ക്രൈസ്‌തവിഭാങ്ങളുണ്ട്. പക്ഷേ അവയുടെയെല്ലാം പഠിപ്പിക്കലുളും ആശയങ്ങളും വ്യത്യസ്‌തങ്ങളാണ്‌. അതുകൊണ്ട് ആരാണു സത്യം പഠിപ്പിക്കുന്നതെന്ന് എങ്ങനെ ഉറപ്പാക്കാം?

ബൈബിൾ എന്താണു പറയുന്നത്‌?

ദൈവനാമം ഉച്ചരിക്കുന്നതു തെറ്റാണോ?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ദൈവിക ചിന്തകൾ അടങ്ങിയ ഒരു പുസ്‌തമാണോ ബൈബിൾ?

മിക്ക ബൈബിളെഴുത്തുകാരും തങ്ങൾ എഴുതിതിന്‍റെ മഹത്വം ദൈവത്തിന്‌ കൊടുത്തു. എന്തുകൊണ്ട്?