വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക! നമ്പര്‍  4 2016 | യേശു ശരിക്കും ജീവിച്ചിരുന്നോ?

ചരിത്രത്തിൽ അതിനു തെളിവുണ്ടോ?

COVER SUBJECT

യേശു ശരിക്കും ജീവിച്ചിരുന്നോ?

ഈ വിഷയത്തെക്കുറിച്ച് പുരാകാത്തെയും ആധുനികാത്തെയും ചിലയാളുകൾ ആധികാരിമായി അഭിപ്രാപ്പെട്ടതു ശ്രദ്ധിക്കൂ!

WATCHING THE WORLD

അമേരിക്കൻ ദേശങ്ങളിലൂടെ ഒരു സഞ്ചാരം

അമേരിക്കൻ ദേശങ്ങളിലെ ചില രാജ്യങ്ങൾ നേരിടുന്ന അനവധി പ്രശ്‌നങ്ങളിൽ ചിലതു മാത്രമാണു പിരിമുറുക്കവും അക്രമസംങ്ങളും. ബൈബിളിലെ ജ്ഞാനത്തിനു സഹായിക്കാൻ കഴിയുമോ?

HELP FOR THE FAMILY

ലൈംഗികത—മക്കൾ അറിയേണ്ടത്‌. . .

വളരെ ചെറിയ പ്രായംമുതൽതന്നെ ലൈംഗിച്ചുയുള്ള വിവരങ്ങൾ കുട്ടികൾക്കു ലഭിക്കുന്നതായാണു കണ്ടുവരുന്നത്‌. അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാം? കുട്ടികളെ സംരക്ഷിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

കാർബൺ എന്ന അത്ഭുതം

ഈ മൂലകംപോലെ ജീവന്‍റെ നിലനിൽപ്പിന്‌ അത്യന്താപേക്ഷിമായ മറ്റൊരു മൂലകവുമില്ല. ഏതാണ്‌ അത്‌? അതിനെ ഇത്ര പ്രാധാന്യമുള്ളതാക്കുന്നത്‌ എന്താണ്‌?

THE BIBLE'S VIEWPOINT

നന്ദി കാണിക്കുക

ഈ ഗുണംകൊണ്ട് ധാരാളം പ്രയോങ്ങളുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. അതു നിങ്ങളെ എങ്ങനെ സഹായിക്കും? എങ്ങനെ അതു വളർത്തിയെടുക്കാം?

HELP FOR THE FAMILY

മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ

മാറ്റങ്ങൾ ജീവിത്തിന്‍റെ ഭാഗമാണ്‌. അതിനോട്‌ ഇണങ്ങിച്ചേരാൻ ചിലർ ചെയ്‌തിരിക്കുന്നത്‌ എന്താണെന്നു നോക്കൂ!

“ഈ രീതി കൊള്ളാം!”

jw.org വെബ്‌സൈറ്റിലെ വീഡിയോകൾ അധ്യാരുടെയും വിദ്യാഭ്യാമേയിൽ പ്രവർത്തിക്കുന്നരുടെയും മറ്റുള്ളരുടെയും ശ്രദ്ധ പിടിച്ചുറ്റുന്നു.