വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്തരം

പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്‍റെ സവി​ശേ​ഷ​തകൾ പരിശോധിച്ചുനോക്കൂǃ കൃത്യ​ത​യും വായനാ​സു​ഖ​വും ഉള്ള ഒരു ബൈബി​ളാ​ണ്‌ ഇത്‌.

ദൈവ​വ​ച​ന​ത്തി​ന്‌ ഒരു ആമുഖം

വളരെ പ്രധാ​ന​പ്പെട്ട 20 ചോദ്യ​ങ്ങൾക്കു ബൈബിൾ തരുന്ന ഉത്തരം നോക്കൂ

വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്‌ ഒരു ആമുഖം

പുതിയ ലോക ബൈബിൾ ഭാഷാ​ന്ത​ര​ക്ക​മ്മി​റ്റി​യിൽനി​ന്നുള്ള ഒരു കത്ത്‌.

ബൈബിൾ ഓൺ​ലൈ​നാ​യി വായി​ക്കുക

വിശുദ്ധ ബൈബി​ളി​ന്‍റെ കൃത്യ​ത​യും വായനാ​സു​ഖ​വും ഉള്ള തർജമ​യാ​ണു പുതിയ ലോക ഭാഷാ​ന്തരം.

ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ വിവര​പ്പ​ട്ടിക

ഈ പട്ടിക​യിൽ ബൈബി​ളി​ലെ എല്ലാ പുസ്‌ത​ക​ങ്ങ​ളും കാണാം. എഴുത്തു​കാ​രൻ, എഴുതിയ സ്ഥലം, എഴുതിയ കാലഘട്ടം എന്നിങ്ങനെ സഹായ​ക​മായ മറ്റു വിവര​ങ്ങ​ളും ഉൾപ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അടിക്കു​റി​പ്പു​ക​ളി​ലെ ചുരു​ക്കെ​ഴു​ത്തു​കൾ

പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എല്ലാ ചുരു​ക്കെ​ഴു​ത്തു​ക​ളും അവയുടെ അർഥവും ഇതിലു​ണ്ട്.

ബൈബിൾപദങ്ങളുടെ സൂചിക

ബൈബിളിലുള്ള നൂറുകണക്കിനു പദങ്ങളും പദപ്രയോഗങ്ങളും ഒപ്പം അവ പ്രത്യക്ഷപ്പെടുന്ന വാക്യങ്ങളും കൊടുത്തിരിക്കുന്നു.

ബൈബിൾ പദാവലി

ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ചില പ്രധാ​ന​പ്പെട്ട പദങ്ങളും പദപ്ര​യോ​ഗ​ങ്ങ​ളും അവയുടെ അർഥം സഹിതം കൊടു​ത്തി​രി​ക്കു​ന്നു.

പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്‍റെ അനുബന്ധം എ

പുതിയ ലോക ഭാഷാ​ന്തരം ആശ്രയ​യോ​ഗ്യ​മായ ഒരു പരിഭാ​ഷ​യാ​ണോ? അതിന്‍റെ ഉത്തരമാ​ണ്‌ ഈ ഭാഗത്ത്‌.

പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്‍റെ അനുബന്ധം ബി

ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ ഗ്രാഹ്യം വർധി​പ്പി​ക്കാൻ സഹായി​ക്കുന്ന ഭൂപടങ്ങൾ, ചാർട്ടു​കൾ, സമയ​രേ​ഖകൾ, ചിത്രങ്ങൾ എന്നിവ അടങ്ങിയ ഒരു ഭാഗമാ​ണ്‌ ഇത്‌.