ഓൺ​ലൈ​നിൽ ബൈബിൾ വായി​ക്കു​ക​യും കേൾക്കു​ക​യും ചെയ്യാം. വേണ​മെ​ങ്കിൽ ബൈബി​ളി​ന്റെ ഓഡി​യോ റെക്കോർഡി​ങ്ങു​ക​ളും (ഇപ്പോൾ മലയാ​ള​ത്തിൽ ലഭ്യമല്ല.) ആംഗ്യ​ഭാ​ഷ വീഡി​യോ​ക​ളും സൗജന്യ​മാ​യി ഡൗൺലോഡ്‌ ചെയ്യാം. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാ​ന്ത​രം കൃത്യ​ത​യു​ള്ള​തും വായി​ക്കാൻ എളുപ്പ​മു​ള്ള​തു​മാ​യ ബൈബിൾപ​രി​ഭാ​ഷ​യാണ്‌. അത്‌ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ 120-ലധികം ഭാഷക​ളിൽ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌. 20 കോടി​യി​ല​ധി​കം കോപ്പി​കൾ വിതരണം ചെയ്‌തി​രി​ക്കു​ന്നു.