വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾ നാടകവായന

സൗണ്ട് ഇഫക്‌ടുകളും സംഗീതവും ആഖ്യാനവും കോർത്തിണക്കിയ, ഈ ഓഡിയോ റെക്കോർഡിങ്ങുകൾ ഡൗൺലോഡ്‌ ചെയ്യാം. അവ കേൾക്കുമ്പോൾ ആ ബൈബിൾഭാഗം ഭാവനയിൽ കാണുക. ആംഗ്യഭാഷാ വീഡിയോകളും ലഭ്യമാണ്‌.

താഴെയുള്ള ഭാഷാപട്ടികയിൽനിന്ന് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക. ആ ഭാഷയിൽ ലഭ്യമായ ബൈബിൾ നാടകവായനകൾ കാണാൻ തിരയുക എന്നിടത്ത്‌ ക്ലിക്ക് ചെയ്യുക. രണ്ടാമത്തെ പട്ടികയിൽ ബൈബിൾ നാടകവായനയുടെയോ ബൈബിൾപുസ്‌തകത്തിന്‍റെയോ പേരിന്‍റെ ഒരു ഭാഗം ടൈപ്പ് ചെയ്‌താൽ അതിനു ചേർച്ചയിലുള്ള ബൈബിൾവായനകൾ കാണാം.

 

കാണേണ്ട വിധം
ഗ്രിഡ്
ലിസ്റ്റ്

'ആരാണ് യഹോവയുടെ പക്ഷത്തുള്ളത്?’

‘ഞാൻ ലോകത്തിലേക്കു വന്നിരിക്കുന്നത്‌ അതിനായിട്ടുതന്നെ’

‘മരിക്കുവോളം ഞാൻ എന്‍റെ നിഷ്‌കളങ്കത്വം ഉപേക്ഷിക്കയില്ല!’ (ഇയ്യോബ്‌ 1:1-2:10; ദാനീയേല്‍ 6:1-28)

യഹോവതന്നെ സത്യദൈവം (1 രാജാക്കന്മാര്‍ 16:29-33; 1 രാജാക്കന്മാര്‍ 17:1-7; 1 രാജാക്കന്മാര്‍ 18:17-46; 1 രാജാക്കന്മാര്‍ 19:1-8)

വിശ്വസ്തരായിരിക്കുക, ഭയത്തെ കീഴടക്കുക (ലൂക്കോസ് 5:1-11; മത്തായി 14:23-34; മത്തായി 26:31-75)

പ്രത്യാശ പകരുന്ന ഒരു ജീവിതകഥ (രൂത്ത്‌ 1:1-4:22)

വചനം കേൾക്കുന്നവരും ചെയ്യുന്നവരും ആയിരിപ്പിന്‍ (ലൂക്കോസ് 4:1-30; 1 രാജാക്കന്‍മാര്‍ 17:8-24)

യഹോവ തിരുത്തുമ്പോൾ മടുത്തുപോകരുത്‌! (യോനാ 1:4-15; 3:1-4:11)