വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ജീവിത്തെക്കുറിച്ചുള്ള സുപ്രധാചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും?

ജീവിത്തെക്കുറിച്ചുള്ള സുപ്രധാചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും?

നിങ്ങൾക്ക് എന്തു തോന്നുന്നു. . .

  • ശാസ്‌ത്രത്തിൽ?

  • തത്ത്വചിന്തയിൽ?

  • ബൈബിളിൽ?

 ഒരു ബൈബിളെഴുത്തുകാരൻ ദൈവത്തോട്‌ ഇങ്ങനെ അപേക്ഷിച്ചു:

“എനിക്ക് അറിവു നല്‌കണമേ. . . അവിടുത്തെ വചനങ്ങളെല്ലാം സത്യമാകുന്നു.” —സങ്കീർത്തനം 119:144, 160, ന്യൂ ഇൻഡ്യ ഭാഷാന്തരം.

ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന്‌ ആളുകൾ ബൈബിളിൽനിന്ന് ഉത്തരം കണ്ടെത്തിയിരിക്കുന്നു.

ഉത്തരം അറിയാൻ നിങ്ങൾക്കും ആഗ്രഹമുണ്ടോ?

jw.org വെബ്‌സൈറ്റ്‌ നിങ്ങളുടെ സഹായത്തിനുണ്ട് !

പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ്‌ ചെയ്യുക

 ഈ സുപ്രധാചോദ്യങ്ങളിൽ, ഏതിന്‍റെ ഉത്തരം അറിയാനാണ്‌ നിങ്ങൾ ഏറ്റവും അധികം ആഗ്രഹിക്കുന്നത്‌?

ഈ ചോദ്യങ്ങൾക്ക് ബൈബിൾ നൽകുന്ന ഉത്തരങ്ങൾ jw.org-യിൽ നിങ്ങൾക്കു കാണാം.

(BIBLE TEACHINGS > BIBLE QUESTIONS ANSWERED നോക്കുക) (ഇംഗ്ലീഷിലും മറ്റു പല ഭാഷകളിലും ലഭ്യം)

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

ഞങ്ങളുടെ വെബ്‌സൈറ്റിൽ എന്തെല്ലാം വിവരങ്ങൾ ലഭ്യമാണ്‌?

ഞങ്ങളെയും ഞങ്ങളുടെ വിശ്വാസങ്ങളെയും കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കാം. കൂടാതെ ബൈബിൾ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും നിങ്ങൾക്ക് കണ്ടെത്താം.