വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ അടുക്കലേക്ക് മടങ്ങിവരൂ. . .

യഹോവ തന്‍റെ കാണാതെ പോയ ആടുകളെ അന്വേഷിക്കുയാണ്‌. തന്‍റെ അടുക്കലേക്ക് മടങ്ങിരാൻ അവൻ നിങ്ങളെ ക്ഷണിക്കുന്നു.

ഭരണസംത്തിന്‍റെ കത്ത്‌

കൂട്ടത്തിൽനിന്ന് അകന്നുപോയ ദൈവദാന്മാർക്കുവേണ്ടിയുള്ള ഹൃദയോഷ്‌മമായ ഒരു ക്ഷണമാണ്‌ ഭരണസംത്തിന്‍റെ ഈ കത്ത്‌.

ഭാഗം 1

‘കാണാതെപോതിനെ ഞാൻ അന്വേഷിക്കും’

വഴിതെറ്റിപ്പോയ ഒരാട്‌ ‘ഒരിക്കലും ഗുണംപിടിക്കില്ല’ എന്ന് യഹോവ ചിന്തിക്കുന്നുണ്ടോ?

ഭാഗം 2

ഉത്‌കണ്‌ഠകൾ—‘എല്ലാവിത്തിലും ഞെരുക്കപ്പെടുന്നു’

കഴിഞ്ഞകാലത്ത്‌ ചെയ്‌തതുപോലെ യഹോയ്‌ക്കുവേണ്ടി ഇപ്പോൾ ചെയ്യാനാകാത്തതിനാൽ നിരാപ്പെട്ടിരിക്കുയാണോ നിങ്ങൾ? എങ്കിൽ ഇതാ, അവന്‍റെ ശക്തിയിൽനിന്ന് പ്രയോജനം നേടാൻ സഹായിക്കുന്ന ലളിതമായ ഒരു മാർഗം!

ഭാഗം 3

മുറിവേറ്റ മനസ്സ്—നമുക്ക് ‘പരാതിക്കു കാരണമുള്ളപ്പോൾ. . . ’

ഒരു സഹവിശ്വാസി നിങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ മനസ്സിന്‍റെ മുറിവ്‌ ഉണക്കാൻ മൂന്ന് ബൈബിൾതത്ത്വങ്ങൾ നിങ്ങളെ സഹായിക്കും.

ഭാഗം 4

കുറ്റബോധം—“എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ”

ഒരു ശുദ്ധമനഃസാക്ഷിയിൽനിന്നു ലഭിക്കുന്ന സ്വസ്ഥത നിങ്ങൾക്ക് എങ്ങനെ അനുഭവിക്കാനാകും?

ഭാഗം 5

‘നിങ്ങളുടെ ജീവനെ കാക്കുന്ന ഇടയന്‍റെ അടുക്കലേക്കു മടങ്ങിരുക’

ഞാൻ യഹോയുടെ അടുക്കലേക്ക് മടങ്ങാൻ ആഗ്രഹിച്ചാൽ, ഞാൻ എവിടെനിന്നു തുടങ്ങണം? സഭ എന്നെ എങ്ങനെ സ്വീകരിക്കും?

ഉപസംഹാരം

യഹോയുടെ ജനത്തോടൊപ്പമായിരുന്നപ്പോൾ നിങ്ങൾ ആസ്വദിച്ച സന്തോവേളകൾ എപ്പോഴെങ്കിലും നിങ്ങൾ ഓർത്തെടുക്കാറുണ്ടോ?