വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾ നൽകുന്ന സന്ദേശം

 ഭാഗം 11

ആശ്വസിപ്പിക്കുയും പ്രബോധിപ്പിക്കുയും ചെയ്യുന്ന ഗീതങ്ങൾ

ആശ്വസിപ്പിക്കുയും പ്രബോധിപ്പിക്കുയും ചെയ്യുന്ന ഗീതങ്ങൾ

ദാവീദും മറ്റുചിരും നിരവധി ആരാധനാഗീങ്ങൾ രചിച്ചു. ഇങ്ങനെയുള്ള 150 ഗീതങ്ങളുടെ ഒരു സമാഹാമാണ്‌ സങ്കീർത്തനപുസ്‌തകം

ബൈബിളിലെ ഏറ്റവും വലിയ പുസ്‌തമായ സങ്കീർത്തപുസ്‌തകം ആരാധനാഗീങ്ങളുടെ ഒരു സമാഹാമാണ്‌. ഏതാണ്ട് 1,000 വർഷത്തെ കാലയവിൽ രചിക്കപ്പെട്ടതാണ്‌ സങ്കീർത്തപുസ്‌തത്തിലെ ഗീതങ്ങൾ. വിശ്വാത്തെ പ്രതിലിപ്പിക്കുന്ന ഈ കീർത്തങ്ങൾ അത്യന്തം ഹൃദ്യവും ഭക്തിസാന്ദ്രവുമാണ്‌. സന്തോഷം, വിലമതിപ്പ്, കൃതജ്ഞത, ദുഃഖം, സങ്കടം, അനുതാപം എന്നിങ്ങനെ വിവിങ്ങളായ വികാങ്ങൾ അവയിൽ പ്രതിലിക്കുന്നു. സങ്കീർത്തങ്ങളുടെ രചയിതാക്കൾക്ക് ദൈവവുമായി ഗാഢമായ ബന്ധമുണ്ടായിരുന്നു എന്നു വ്യക്തമാണ്‌. അവർ അവനിൽ ആശ്രയിച്ചിരുന്നു. ഈ കീർത്തങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചില വിഷയങ്ങൾ പിൻവരുന്നയാണ്‌.

യഹോയാണ്‌ സർവാധിതി. സ്‌തുതിക്കും ആരാധയ്‌ക്കും യോഗ്യൻ അവൻ മാത്രമാണ്‌. “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” സങ്കീർത്തനം 83:18-ലേതാണ്‌ ഈ വാക്കുകൾ. നക്ഷത്രനിബിമായ ആകാശം, ഭൂമിയിലെ ജീവലോകത്ത്‌ ദൃശ്യമായ അത്ഭുതങ്ങൾ, അതിശമായി മെനഞ്ഞിരിക്കുന്ന മനുഷ്യരീരം എന്നിങ്ങനെ യഹോയുടെ സൃഷ്ടിക്രിളെപ്രതി അവനെ സ്‌തുതിക്കുന്നതാണ്‌ പല സങ്കീർത്തങ്ങളും. (സങ്കീർത്തനം 8, 19, 139, 148) തന്‍റെ വിശ്വസ്‌തരെ രക്ഷിക്കുയും സംരക്ഷിക്കുയും ചെയ്യുന്ന ദൈവമായ യഹോയെ സ്‌തുതിക്കുന്നതാണ്‌ മറ്റുചിലത്‌. (സങ്കീർത്തനം 18, 97, 138) ഇനിയും ചില കീർത്തങ്ങളാട്ടെ നീതിയുടെയും ന്യായത്തിന്‍റെയും ദൈവമായി, മർദിരെ വിടുവിക്കുയും ദുഷ്ടന്മാരെ സംഹരിക്കുയും ചെയ്യുന്നനായി, യഹോയെ വാഴ്‌ത്തുന്നു.—സങ്കീർത്തനം 11, 68, 146.

യഹോവ തന്നെ സ്‌നേഹിക്കുന്നരെ സഹായിക്കുയും ആശ്വസിപ്പിക്കുയും ചെയ്യുന്നു. ഒരുപക്ഷേ സങ്കീർത്തങ്ങളിൽ ഏറ്റവും പ്രശസ്‌തം 23-‍ാമത്തേതായിരിക്കും. തന്‍റെ ആടുകളെ മേയ്‌ക്കുയും പരിപാലിക്കുയും സംരക്ഷിക്കുകയും ചെയ്യുന്ന സ്‌നേവാനായ ഇടയനായി യഹോയെ ദാവീദ്‌ ഈ സങ്കീർത്തത്തിൽ വർണിക്കുന്നു. “പ്രാർത്ഥന കേൾക്കുന്നവ”നാണ്‌ യഹോയെന്ന് സങ്കീർത്തനം 65:2 ദൈവക്തരെ ഓർമിപ്പിക്കുന്നു. ഗുരുമായ തെറ്റു ചെയ്‌തിട്ടുള്ള പലർക്കും 39-‍ാ‍ം സങ്കീർത്തവും 51-‍ാ‍ം സങ്കീർത്തവും ആശ്വാസം പകർന്നിട്ടുണ്ട്. കടുത്ത തെറ്റുകൾ ചെയ്‌തതിലുള്ള മനസ്‌താവും തന്‍റെ പാപങ്ങൾ യഹോവ ക്ഷമിക്കുമെന്ന വിശ്വാവുമാണ്‌ പശ്ചാത്താവിനായ ദാവീദിന്‍റെ ഈ വാക്കുളിൽ തെളിഞ്ഞുകാണുന്നത്‌. യഹോയിൽ ആശ്രയിക്കാനും എല്ലാ ഭാരങ്ങളും അവനെ ഏൽപ്പിക്കാനുമുള്ള ആഹ്വാമാണ്‌ സങ്കീർത്തനം 55:22 നൽകുന്നത്‌.

മിശിഹൈക രാജ്യം മുഖാന്തരം യഹോവ ലോകാസ്ഥകൾക്കു മാറ്റംരുത്തും. സങ്കീർത്തപുസ്‌തത്തിലെ പല ഭാഗങ്ങളും മുൻകൂട്ടി പറയപ്പെട്ട രാജാവാമിശിഹായെക്കുറിച്ചുള്ളതാണ്‌. തനിക്കു വിരോമായി നിൽക്കുന്ന സകല രാഷ്‌ട്രങ്ങളെയും ഈ ഭരണാധികാരി തകർത്തുയുമെന്ന് 2-‍ാ‍ം സങ്കീർത്തത്തിൽ മുൻകൂട്ടിപ്പഞ്ഞിട്ടുണ്ട്. ഈ രാജാവ്‌ ദാരിദ്ര്യവും അനീതിയും അടിച്ചമർത്തലും ഇല്ലായ്‌മ ചെയ്യുമെന്ന് 72-‍ാ‍ം സങ്കീർത്തനം വെളിപ്പെടുത്തുന്നു. മിശിഹൈക രാജ്യം മുഖാന്തരം ദൈവം യുദ്ധങ്ങൾക്ക് അറുതിരുത്തുമെന്നും യുദ്ധായുങ്ങളെല്ലാം നശിപ്പിച്ചുയുമെന്നും സങ്കീർത്തനം 46:9 ഉറപ്പുരുന്നു. ദുഷ്ടന്മാർ നിർമൂമാക്കപ്പെടുമെന്നും എന്നാൽ നീതിമാന്മാർ തികഞ്ഞ സമാധാത്തിലും ഐക്യത്തിലും ഈ ഭൂമിയിൽ എന്നേക്കും ജീവിക്കുമെന്നും 37-‍ാ‍ം സങ്കീർത്തനം പറയുന്നു.

—സങ്കീർത്തങ്ങളെ ആധാരമാക്കിയുള്ളത്‌.

കൂടുതല്‍ അറിയാന്‍

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

സങ്കീർത്ത​നങ്ങൾ—ഉള്ളടക്കം

സങ്കീർത്ത​നങ്ങൾ എന്ന ബൈബിൾപു​സ്‌ത​ക​ത്തി​ലെ ഓരോ അധ്യാ​യ​ത്തി​ന്‍റെ​യും സംഗ്രഹം.

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഉത്തമഗീ​തം—ഉള്ളടക്കം

ഉത്തമഗീ​തം എന്ന ബൈബിൾപു​സ്‌ത​ക​ത്തി​ലെ ഓരോ അധ്യാ​യ​ത്തി​ന്‍റെ​യും സംഗ്രഹം.

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

എന്താണു ദൈവരാജ്യം?

ആരാണു ദൈവരാജ്യത്തിന്‍റെ രാജാവ്‌, ദൈവരാജ്യം എന്തു ചെയ്യും?