വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾ ഏതുതരം പുസ്‌തമാണ്‌?

ബൈബിൾ ഏതുതരം പുസ്‌തമാണ്‌?

നിങ്ങളുടെ അഭിപ്രായത്തിൽ. . .

  • കെട്ടുകഥകളും സങ്കല്‌പങ്ങളും?

  • മനുഷ്യജ്ഞാനം?

  • ദൈവത്തിന്‍റെ വാക്കുകൾ?

 ബൈബിൾ പയുന്നത്‌:

‘മുഴുതിരുവെഴുത്തും ദൈനിശ്വസ്‌തമാണ്‌.’ —2 തിമൊഥെയൊസ്‌ 3:16, പുതിയ ലോക ഭാഷാന്തരം.

ഈ തിരുവെഴുത്തിൽനിന്ന് എങ്ങനെ പ്രയോജനം നേടാം?

ജീവിതത്തിലെ പ്രധാപ്പെട്ട ചോദ്യങ്ങൾക്കു തൃപ്‌തികരമായ ഉത്തരം ലഭിക്കും. —സദൃശവാക്യങ്ങൾ 2:1-5.

അനുദിനജീവിതത്തിന്‌ ആശ്യമായ നല്ല ഉദേശങ്ങൾ ലഭിക്കും.—ങ്കീർത്തനം 119:105.

പ്രത്യാശയോടെ ഭാവിയിലേക്കു നോക്കാനാകും.—റോമർ 15:4.

 ബൈബിൾ പയുന്നത്‌ വിശ്വസിക്കാമോ?

തീർച്ചയായും വിശ്വസിക്കാം. കുറഞ്ഞത്‌ മൂന്നു കാങ്ങളാൽ:

  • വിസ്‌മയിപ്പിക്കുന്ന യോജിപ്പ്. 1,600-ലധികം വർഷംകൊണ്ട് 40-ഓളം ആളുകൾ ചേർന്നാണ്‌ ബൈബിൾ എഴുതിയത്‌. അവരിൽ ഭൂരിഭാഗം പേരും പരസ്‌പരം കണ്ടിട്ടേ ഇല്ല. എങ്കിലും, എല്ലാരും ഒരു വിത്തെക്കുറിച്ചാണ്‌ എഴുതിയിരിക്കുന്നത്‌!

  • സത്യസന്ധമായ ചരിത്രവിരണം. മിക്ക ചരിത്രകാന്മാരും തങ്ങളുടെ ജയുടെ പരായങ്ങൾ മൂടിവെക്കുയാണു പതിവ്‌. ഇതിനു നേർവിരീമായി, ബൈബിളെഴുത്തുകാർ തങ്ങൾക്കുന്നെയും തങ്ങളുടെ ജതയ്‌ക്കും നേരിട്ട പരായങ്ങൾ തുന്നെഴുതിയിരിക്കുന്നു.—2 ദിനവൃത്താന്തം 36:15, 16;ങ്കീർത്തനം 51:1-4.

  • വിശ്വസിക്കാവുന്ന പ്രനങ്ങൾ. പുരാമായ ബാബിലോണിന്‍റെ നാത്തിന്‌ ഏകദേശം 200 വർഷം മുമ്പ് ബൈബിൾ അതേക്കുറിച്ചു മുൻകൂട്ടിപ്പഞ്ഞിരുന്നു. (യെയ്യാവു 13:17-22) എങ്ങനെ നശിപ്പിക്കപ്പെടുമെന്നു മാത്രമല്ല, ആരായിരിക്കും ബാബിലോണിനെ കീക്കുക എന്നുപോലും പ്രവചനം വെളിപ്പെടുത്തി!—യെയ്യാവു 45:1-3.

ബൈബിൾ പ്രവചിച്ച മറ്റനേകം കാര്യങ്ങൾ ഏറ്റവും ചെറിയ വിദാംശങ്ങൾ സഹിതം കൃത്യമായി സംവിച്ചിരിക്കുന്നു. ദൈത്തിൽനിന്നുള്ള പുസ്‌തകത്തിൽ നാം പ്രതീക്ഷിക്കുന്നതും ഇതുന്നെയല്ലേ?—2 പത്രോസ്‌ 1:21.

 നിങ്ങൾക്ക് എന്തു തോന്നുന്നു?

ജീവിതം കൂടുതൽ സന്തോപ്രമാക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?

യെശയ്യാവു 48:17, 18; 2 തിമൊഥെയൊസ്‌ 3:16, 17 എന്നീ തിരുവെഴുത്തുകൾ ഈ ചോദ്യത്തിന്‌ ഉത്തരം നൽകുന്നു.

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

സന്തോവാർത്ത യഥാർഥത്തിൽ ദൈവത്തിൽനിന്നുള്ളതാണോ?

ബൈബിളിലെ സന്ദേശം സത്യമാണെന്ന് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാം?