വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

താലന്ത്‌

താലന്ത്‌

തൂക്കത്തിന്റെ​യും പണത്തിന്റെ​യും ഏറ്റവും വലിയ എബ്രാ​യ​യ​ളവ്‌. ഒരു താലന്ത്‌ 34.2 കിലോഗ്രാ​മാണ്‌. ഗ്രീക്കു​താ​ലന്ത്‌ കുറെ​ക്കൂ​ടി ചെറു​താ​യി​രു​ന്നു. ഏതാണ്ട്‌ 20.4 കിലോ​ഗ്രാം വരും. (1ദിന 22:14; മത്ത 18:24)—അനു. ബി14 കാണുക.