വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ജലസംഭരണി

ജലസംഭരണി

വെള്ളം ശേഖരി​ക്കാൻ കൃത്രി​മ​മാ​യി നിർമി​ക്കുന്ന ഒരു ഭൂഗർഭ അറ. ചിലയി​ടത്ത്‌ കിണർ, കുഴി എന്നൊക്കെ പരിഭാ​ഷപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഇതിൽ മഴവെ​ള്ള​മോ നീരു​റ​വ​ക​ളിൽനി​ന്നുള്ള വെള്ളമോ സംഭരി​ക്കു​ന്നു. ഇവ മൂടിവെ​ക്കാ​റാ​ണു പതിവ്‌.—2ദിന 26:10.