വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ഈ ലഘുപത്രിയിൽനിന്ന് പ്രയോജനം നേടാൻ

ഈ ലഘുപത്രിയിൽനിന്ന് പ്രയോജനം നേടാൻ

ദൈവമായ ബൈബിളിൽനിന്നുള്ള പഠനം ആസ്വദിക്കാൻ ഈ ലഘുപത്രിക നിങ്ങളെ സഹായിക്കും. തടിച്ച അക്ഷരത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിളിൽ എവിടെ കണ്ടെത്താമെന്ന് ഓരോ ഖണ്ഡികയുടെയും അവസാനം കൊടുത്തിട്ടുള്ള വാക്യങ്ങൾ സൂചിപ്പിക്കുന്നു.

ബൈബിൾവാക്യങ്ങൾ വായിക്കുമ്പോൾ, ലഘുപത്രിയിലെ ചോദ്യങ്ങൾക്ക് അവ എങ്ങനെ ഉത്തരം തരുന്നെന്നു ചിന്തിക്കുക. തിരുവെഴുത്തുളുടെ അർഥം മനസ്സിലാക്കുന്നതിനു നിങ്ങളെ സഹായിക്കാൻ യഹോയുടെ സാക്ഷികൾക്കു സന്തോമേയുള്ളൂ.—ലൂക്കോസ്‌ 24:32, 45 വായിക്കുക.

കുറിപ്പ്: ഈ ലഘുപത്രിയിൽ പരാമർശിച്ചിരിക്കുന്ന പ്രസിദ്ധീങ്ങളെല്ലാം യഹോയുടെ സാക്ഷികൾ പ്രസിദ്ധീരിച്ചയാണ്‌.

കൂടുതല്‍ അറിയാന്‍

സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷ

ബൈബിധ്യനം—അത്‌ എന്താണ്‌?

യഹോയുടെ സാക്ഷികൾ തങ്ങൾ വാഗ്‌ദാനം ചെയ്യുന്ന സൗജന്യ ബൈബിധ്യരിപാടിയിലൂടെ ലോകമെങ്ങും അറിയപ്പെടുന്നു. അത്‌ എങ്ങനെയാണ്‌ നടക്കുന്നതെന്നു കാണുക.