വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

 പാഠം 7

എന്താണു ദൈവരാജ്യം?

എന്താണു ദൈവരാജ്യം?

1. എന്താണു ദൈവരാജ്യം?

യേശു ഏറ്റവും നല്ല രാജാവായിരിക്കുന്നത്‌ എന്തുകൊണ്ട്?—മർക്കോസ്‌ 1:40-42.

ദൈവരാജ്യം ഒരു സ്വർഗീവൺമെന്‍റ് ആണ്‌. മറ്റെല്ലാ ഗവൺമെന്‍റുകൾക്കും പകരമായി അധികാത്തിൽവരുന്ന അതു സ്വർഗത്തിലും ഭൂമിയിലും ദൈവത്തിന്‍റെ ഇഷ്ടം നടപ്പാക്കും. ദൈവരാജ്യത്തെക്കുറിച്ചുള്ള വാർത്ത ഒരു സന്തോവാർത്തയാണ്‌. നല്ല ഒരു ഗവൺമെന്‍റിനുവേണ്ടിയുള്ള മനുഷ്യന്‍റെ ആഗ്രഹം ദൈവരാജ്യം പെട്ടെന്നുതന്നെ നിറവേറ്റും. ഭൂമിയിൽ ജീവിക്കുന്ന എല്ലാവരെയും അത്‌ ഐക്യത്തിലാക്കും.ദാനിയേൽ 2:44; മത്തായി 6:9, 10; 24:14 വായിക്കുക.

ഏതു രാജ്യത്തിനും ഒരു രാജാവുണ്ടായിരിക്കണം. ദൈവരാജ്യത്തിന്‍റെ രാജാവായി യഹോവ നിയമിച്ചിരിക്കുന്നത്‌ സ്വന്തം പുത്രനായ യേശുക്രിസ്‌തുവിനെയാണ്‌.വെളിപാട്‌ 11:15 വായിക്കുക.

2. യേശു ഏറ്റവും നല്ല രാജാവായിരിക്കുന്നത്‌ എന്തുകൊണ്ട്?

ദൈവപുത്രൻ ഏറ്റവും നല്ല രാജാവാണ്‌; കാരണം, യേശു ദയാലുവും ശരിയാതിനുവേണ്ടി ഉറച്ചുനിൽക്കുന്നനും ആണ്‌. (യോഹന്നാൻ 1:14) കൂടാതെ, സ്വർഗത്തിൽനിന്ന് ഭൂമിയെ ഭരിക്കുന്നതിനാൽ ആളുകളെ സഹായിക്കാൻ പ്രാപ്‌തനുമാണ്‌. പുനരുത്ഥാത്തിനു ശേഷം യേശു സ്വർഗത്തിലേക്കു പോയി. അവിടെ യഹോയുടെ വലതുഭാഗത്ത്‌ കാത്തിരുന്നു. (എബ്രായർ 10:12, 13) ഒടുവിൽ, ഭരണം തുടങ്ങാനുള്ള അധികാരം ദൈവം യേശുവിനു കൊടുത്തു.ദാനിയേൽ 7:13, 14 വായിക്കുക.

3. യേശുവിന്‍റെകൂടെ മറ്റാരെല്ലാം ഭരിക്കും?

‘വിശുദ്ധർ’ എന്നു വിളിക്കുന്ന ഒരു കൂട്ടം യേശുവിന്‍റെകൂടെ സ്വർഗത്തിൽനിന്ന് ഭരിക്കും. (ദാനിയേൽ 7:27) യേശുവിന്‍റെ വിശ്വസ്‌തരായ അപ്പോസ്‌തന്മാരാണു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വിശുദ്ധർ. വിശുദ്ധരുടെ ഈ കൂട്ടത്തിലേക്ക് യഹോവ ഇപ്പോഴും വിശ്വസ്‌തരായ സ്‌ത്രീപുരുന്മാരെ കൂട്ടിച്ചേർക്കുന്നുണ്ട്. യേശുവിനെപ്പോലെതന്നെ, ആത്മീയരീമുള്ള വ്യക്തിളായിട്ടാണ്‌ അവരും ഉയിർപ്പിക്കപ്പെടുന്നത്‌.യോഹന്നാൻ 14:1-3; 1 കൊരിന്ത്യർ 15:42-44 വായിക്കുക.

അങ്ങനെയെങ്കിൽ എത്ര പേരാണു സ്വർഗത്തിൽ പോകുന്നത്‌? യേശു അവരെ ഒരു ‘ചെറിയ ആട്ടിൻകൂട്ടം’ എന്നു വിളിച്ചു. (ലൂക്കോസ്‌ 12:32) അവരുടെ എണ്ണം 1,44,000 ആയിരിക്കും. യേശുവിന്‍റെകൂടെ അവർ ഭൂമിയെ ഭരിക്കും.വെളിപാട്‌ 14:1 വായിക്കുക.

 4. യേശു ഭരണം ആരംഭിച്ചപ്പോൾ എന്തു സംഭവിച്ചു?

1914-ൽ ദൈവരാജ്യം ഭരണം ആരംഭിച്ചു. * രാജാവാശേഷം യേശു ആദ്യം ചെയ്‌തത്‌ സാത്താനെയും ഭൂതങ്ങളെയും ഭൂമിയിലേക്കു തള്ളിയിടുക എന്നതാണ്‌. അതോടെ ഉഗ്രകോത്തിലായ സാത്താൻ ഭൂമിയിൽ മുഴുവൻ പ്രശ്‌നങ്ങൾ അഴിച്ചുവിട്ടു. (വെളിപാട്‌ 12:7-10, 12) അന്നുമുതൽ മനുഷ്യരുടെ കഷ്ടങ്ങൾ ഒന്നിനൊന്നു വർധിക്കുയാണ്‌. യുദ്ധം, ക്ഷാമം, പകർച്ചവ്യാധി, ഭൂകമ്പം എന്നിവയെല്ലാം കൂടിക്കൊണ്ടിരിക്കുന്നു. ഭൂമിയിലെ കാര്യങ്ങളുടെ പൂർണമായ നിയന്ത്രണം ദൈവരാജ്യം പെട്ടെന്നുതന്നെ ഏറ്റെടുക്കുമെന്നു സൂചിപ്പിക്കുന്ന “അടയാള”ത്തിന്‍റെ ഭാഗമാണ്‌ അവ.ലൂക്കോസ്‌ 21:7, 10, 11, 31 വായിക്കുക.

5. ദൈവരാജ്യം എന്തു ചെയ്യുന്നു?

ലോകമെങ്ങും നടക്കുന്ന ഒരു പ്രസംപ്രവർത്തത്തിലൂടെ, ദൈവരാജ്യം ഇപ്പോൾത്തന്നെ എല്ലാ ജനതകളിൽനിന്നുമുള്ള ഒരു മഹാപുരുഷാരത്തെ ഐക്യത്തിലാക്കുയാണ്‌. അങ്ങനെ, സൗമ്യരായ ലക്ഷക്കണക്കിന്‌ ആളുകൾ രാജാവായ യേശുവിന്‍റെ പ്രജകളാകുന്നു. ദൈവരാജ്യം ഇന്നത്തെ ദുഷ്ടവ്യസ്ഥിതിയെ നശിപ്പിക്കുമ്പോൾ ഈ പ്രജകളെ സംരക്ഷിക്കും. അതുകൊണ്ട് ദൈവരാജ്യത്തിൽനിന്ന് പ്രയോജനം നേടാൻ ആഗ്രഹിക്കുന്ന എല്ലാവരും യേശുവിന്‍റെ കീഴിൽ അനുസമുള്ള പ്രജകളായിരിക്കാൻ പഠിക്കേണ്ടതുണ്ട്.വെളിപാട്‌ 7:9, 14, 16, 17 വായിക്കുക.

മനുഷ്യരെക്കുറിച്ച് ദൈവം ആദ്യം ഉദ്ദേശിച്ചിരുന്ന കാര്യങ്ങൾ ദൈവരാജ്യം 1,000 വർഷംകൊണ്ട് ചെയ്‌തുതീർക്കും. ഭൂമി മുഴുവൻ ഒരു പറുദീയാകും. ഒടുവിൽ, യേശു രാജ്യം തന്‍റെ പിതാവിനെ തിരികെ ഏൽപ്പിക്കും. (1 കൊരിന്ത്യർ 15:24-26) ദൈവരാജ്യത്തെക്കുറിച്ച് പ്രത്യേകിച്ച് ആരോടെങ്കിലും പറയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?സങ്കീർത്തനം 37:10, 11, 29 വായിക്കുക.

 

^ ഖ. 6 1914 എന്ന വർഷത്തെക്കുറിച്ച് ബൈബിൾപ്രചനം മുൻകൂട്ടിപ്പഞ്ഞത്‌ എങ്ങനെയെന്ന് അറിയാൻ ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌? എന്ന പുസ്‌തത്തിലെ പിൻകുറിപ്പ് 22 കാണുക.