വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദുരിതങ്ങൾ അസാനിക്കുമോ?

ദുരിതങ്ങൾ അസാനിക്കുമോ?

നിങ്ങളുടെ അഭിപ്രായത്തിൽ. . .

  • ഉവ്വ്?

  • ഇല്ല?

  • ഒരുപക്ഷേ?

 ബൈബിൾ പയുന്നത്‌:

“അവൻ (ദൈവം) അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുച്ചുളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാമോ മുവിളിയോ വേയോ ഇനി ഉണ്ടായിരിക്കുകയില്ല.”—വെളിപാട്‌ 21:3, 4, പുതിയ ലോക ഭാഷാന്തരം.

ഈ തിരുവെഴുത്തിൽനിന്ന് എങ്ങനെ പ്രയോജനം നേടാം?

നമ്മുടെ ദുരിങ്ങൾക്കു കാക്കാരൻ ദൈവമല്ല എന്ന ഉറപ്പു ലഭിക്കുന്നു.—യാക്കോബ്‌ 1:13.

നമ്മുടെ വേദനകൾ ദൈവത്തെ വേനിപ്പിക്കുന്നെന്ന അറിവ്‌ ആശ്വാസം നൽകുന്നു.—സെര്യാവു 2:8.

എല്ലാ കഷ്ടപ്പാടും അസാനിക്കും എന്ന ശുപ്രതീക്ഷ ലഭിക്കുന്നു.—ങ്കീർത്തനം 37:9-11.

 ബൈബിൾ പയുന്നത്‌ വിശ്വസിക്കാമോ?

തീർച്ചയായും വിശ്വസിക്കാം. കുറഞ്ഞത്‌ രണ്ടു കാങ്ങളാൽ:

  • കഷ്ടപ്പാടും അനീതിയും ദൈവം വെറുക്കുന്നു. ബൈബിൾക്കാങ്ങളിൽ തന്‍റെ ജനത്തെ ക്രൂമായി ഉദ്രവിക്കുന്നതു കണ്ടപ്പോൾ ദൈത്തിന്‌ എന്തു തോന്നിയെന്നറിയാമോ? “ഉദ്രവിച്ചു പീഡിപ്പിക്കുന്നരുടെ നിമിത്തം” ദൈത്തിനു വേദന തോന്നിയെന്നു ബൈബിൾ പറയുന്നു. —ന്യായാധിന്മാർ 2:18.

    റ്റുള്ളവരെ ഉദ്രവിക്കുന്നരോടു ദൈത്തിനു കടുത്ത വിരോമുണ്ട്. ഉദാത്തിന്‌, ‘കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കൈ’ അവനു വെറുപ്പാണെന്നു ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 6:16, 17.

  • ദൈവം നമുക്ക് ഓരോരുത്തർക്കുംവേണ്ടി കരുതുന്നു. രോരുത്തരുടെയും “വ്യാധിയും ദുഃവും” അറിയുക മാത്രമല്ല, അവർക്കുവേണ്ടി യഹോവ പ്രവർത്തിക്കുയും ചെയ്യുന്നു!2 ദിനവൃത്താന്തം 6:29, 30.

യഹോവ തന്‍റെ ഭത്തിലൂടെ നമ്മുടെ ഓരോരുത്തരുടെയും കഷ്ടപ്പാടുകൾ പെട്ടെന്നുതന്നെ അസാനിപ്പിക്കും. (മത്തായി 6:9, 10) എന്നാൽ അതുവരെ, തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവരെ അവിടുന്ന് വാത്സല്യപൂർവം ആശ്വസിപ്പിക്കും.—പ്രവൃത്തികൾ 17:27;കൊരിന്ത്യർ 1:3, 4.

 നിങ്ങൾക്ക് എന്തു തോന്നുന്നു?

ദൈവം കഷ്ടപ്പാട്‌ അനുദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്?

റോമർ 5:12; 2 പത്രോസ്‌ 3:9 എന്നീ തിരുവെഴുത്തുകൾ ഈ ചോദ്യത്തിന്‌ ഉത്തരം നൽകുന്നു.

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ദൈവം തിന്മയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്?

തിന്മ ആരംഭിച്ചത്‌ എങ്ങനെ, ദൈവം അതു തുടരാൻ അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്? കഷ്ടപ്പാടിന്‌ എന്നെങ്കിലും ഒരു അവസാനം ഉണ്ടാകുമോ?