വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യുവജനങ്ങൾ ചോദിക്കുന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും

 ചോദ്യം 9

ഞാൻ പരിണാത്തിൽ വിശ്വസിക്കണോ?

ഞാൻ പരിണാത്തിൽ വിശ്വസിക്കണോ?

ആ ചോദ്യം പ്രധാമാണോ?

പരിണാവാദം ശരിയാണെങ്കിൽ ജീവിത്തിനു നിത്യമായ ഒരു ഉദ്ദേശ്യമില്ലെന്നു വരും. എന്നാൽ എല്ലാം സൃഷ്ടിക്കപ്പെട്ടു എന്നതാണു ശരിയെങ്കിൽ ജീവിത്തെയും ഭാവിയെയും കുറിച്ചുള്ള ചോദ്യങ്ങൾക്കു തൃപ്‌തിമായ ഉത്തരങ്ങൾ നമുക്കു കിട്ടും.

നിങ്ങൾ എന്തു ചെയ്‌തേനേ?

ഈ രംഗമൊന്നു സങ്കൽപ്പിക്കുക: അലക്‌സ്‌ ആകെ ചിന്താക്കുപ്പത്തിലാണ്‌. അവൻ ദൈവത്തിലും സൃഷ്ടിയിലും വിശ്വസിച്ചിരുന്നയാളാണ്‌. പക്ഷേ ഇന്നു ജീവശാസ്‌ത്രക്ലാസിൽ അധ്യാപകൻ പരിണാമം ഒരു വസ്‌തുയാണെന്നു ശക്തമായി അവകാപ്പെട്ടു. പരിണാവാദം വിശ്വനീമായ ശാസ്‌ത്രീവേങ്ങളുടെ അടിസ്ഥാത്തിലുള്ളതാണെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഏതായാലും മറ്റുള്ളവർ തന്നെ ഒരു വിഡ്‌ഢിയായി കാണാൻ അലക്‌സ്‌ ആഗ്രഹിക്കുന്നില്ല. ‘അല്ല, പരിണാമം സത്യമാണെന്നു ശാസ്‌ത്രജ്ഞന്മാർ തെളിയിച്ചതാണെങ്കിൽപ്പിന്നെ അതു ചോദ്യം ചെയ്യാൻ ഞാനാര്‌,’ അലക്‌സ്‌ മനസ്സിൽ പറഞ്ഞു.

അലക്‌സിന്‍റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിലോ? പാഠപുസ്‌തകങ്ങൾ പരിണാവാദത്തെ ഒരു യാഥാർഥ്യമായി അവതരിപ്പിക്കുന്നതുകൊണ്ട് മാത്രം നിങ്ങൾ അത്‌ അംഗീരിക്കുമോ?

ഒരു നിമിഷം ചിന്തിക്കുക!

രണ്ടു പക്ഷക്കാരും മിക്കപ്പോഴും തങ്ങൾ വിശ്വസിക്കുന്നത്‌ എന്താണെന്ന് എടുത്തുചാടി പറയാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ്‌ അതു വിശ്വസിക്കുന്നതെന്ന് അവർക്കു ശരിക്കും അറിഞ്ഞുകൂടാ.

  • എല്ലാം സൃഷ്ടിക്കപ്പെട്ടതാണെന്നു ചിലയാളുകൾ വിശ്വസിക്കുന്നത്‌, അതു പള്ളിയിൽ പഠിപ്പിക്കുന്നു എന്ന ഒറ്റക്കാണംകൊണ്ടാണ്‌.

  • ചിലയാളുകൾ പരിണാവാത്തിൽ വിശ്വസിക്കുന്നത്‌, അതു സ്‌കൂളിൽ പഠിപ്പിക്കുന്നു എന്ന ഒറ്റക്കാണംകൊണ്ടാണ്‌.

 ചിന്തയ്‌ക്കു വക നൽകുന്ന ആറു ചോദ്യങ്ങൾ

ബൈബിൾ പറയുന്നു: “ഏതു ഭവനവും നിർമിക്കാൻ ഒരാൾ വേണം; സകലവും നിർമിച്ചനോ ദൈവംതന്നെ.” (എബ്രായർ 3:4) ഇതു വിശ്വസിക്കാൻ എന്തെങ്കിലും ന്യായമുണ്ടോ?

ജീവൻ സൃഷ്ടിക്കപ്പെട്ടല്ലെന്ന വാദം ഈ വീടിന്‌ ഒരു നിർമാതാവില്ലെന്ന് അവകാപ്പെടുന്നതുപോലെ അത്ര ബുദ്ധി ശൂന്യമാണ്‌

ചിലർ പറയുന്നത്‌: പ്രപഞ്ചത്തിലുള്ളതെല്ലാം യാദൃച്ഛിമായ ഒരു മഹാവിസ്‌ഫോത്തിന്‍റെ ഫലമാണ്‌.

1. ആ മഹാവിസ്‌ഫോത്തിന്‍റെ പിന്നിൽ ആരാണ്‌ അല്ലെങ്കിൽ എന്താണ്‌?

2. ഏതാണു യുക്തിക്കു നിരക്കുന്നത്‌—ഒന്നുമില്ലായ്‌മയിൽനിന്ന് എല്ലാം ഉണ്ടായി എന്നു പറയുന്നതോ അതോ എല്ലാം ഉണ്ടായതിനു പിന്നിൽ ആരെങ്കിലും ഉണ്ട് എന്നു പറയുന്നതോ?

ചിലർ പറയുന്നത്‌: മനുഷ്യൻ മൃഗത്തിൽനിന്ന് പരിണമിച്ചുന്നതാണ്‌.

3. മനുഷ്യൻ മൃഗത്തിൽനിന്ന്, ഉദാഹത്തിന്‌ ആൾക്കുങ്ങിൽനിന്ന്, പരിണമിച്ചുന്നതാണെന്നിരിക്കട്ടെ. ബുദ്ധിമായ കഴിവുളുടെ കാര്യത്തിൽ മനുഷ്യർക്കും ആൾക്കുങ്ങുകൾക്കും ഇത്ര വലിയ വ്യത്യാമുള്ളത്‌ എന്തുകൊണ്ടാണ്‌?

4. എന്തുകൊണ്ടാണ്‌ “അടിസ്ഥാന”ജീവരൂങ്ങളെന്നു പറയപ്പെടുന്നവപോലും ഇത്ര സങ്കീർണമായിരിക്കുന്നത്‌?

ചിലർ പറയുന്നത്‌: പരിണാമം തെളിയിക്കപ്പെട്ട ഒരു വസ്‌തുയാണ്‌.

5. ഈ അവകാവാദം ഉന്നയിക്കുന്ന വ്യക്തി അതിനുള്ള തെളിവ്‌ സ്വയം പരിശോധിച്ചുനോക്കിയിട്ടുണ്ടോ?

6. ബുദ്ധിയുള്ളരെല്ലാം പരിണാത്തിലാണു വിശ്വസിക്കുന്നതെന്നു വെറുതേ പറഞ്ഞുകേട്ടതുകൊണ്ട് മാത്രം അതിൽ വിശ്വസിക്കുന്ന എത്ര പേർ കാണും?

“കാട്ടിലൂടെ നടക്കുന്ന നിങ്ങൾ മനോമായ ഒരു വീടു കാണുന്നെന്നു സങ്കൽപ്പിക്കുക. നിങ്ങൾ ഇങ്ങനെ ചിന്തിക്കുമോ: ‘ഭംഗിയുള്ള വീട്‌! മരങ്ങളെല്ലാം കൃത്യമായി ഇവിടെ വന്ന് വീണായിരിക്കും ഇത്‌ ഉണ്ടായത്‌.’ തീർച്ചയായും അങ്ങനെ ചിന്തിക്കില്ല! അതിൽ ഒട്ടും യുക്തിയില്ല. എങ്കിൽപ്പിന്നെ ഈ പ്രപഞ്ചത്തിലുള്ളതെല്ലാം വെറുതേയങ്ങ് ഉണ്ടായതാണെന്നു നമ്മൾ എന്തിനു വിശ്വസിക്കണം?”—ജൂലിയ.

“ഒരു അച്ചടിശായിൽ പൊട്ടിത്തെറി ഉണ്ടായിട്ട്, അച്ചടിമഷി ഭിത്തിളിലും മേൽക്കൂയിലും എല്ലാം തെറിച്ചുവീണെന്നും അപ്പോൾ ഒരു നിഘണ്ടുവിലെ വാക്കുളെല്ലാം അവിടെ തെളിഞ്ഞുന്നെന്നും ഒരാൾ നിങ്ങളോടു പറഞ്ഞെന്നു വിചാരിക്കുക. നിങ്ങൾ അതു വിശ്വസിക്കുമോ?”—ഗ്വെൻ.

 ദൈവത്തിൽ വിശ്വസിക്കേണ്ടത്‌ എന്തുകൊണ്ട്?

നിങ്ങളുടെ “ബുദ്ധി” ഉപയോഗിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (റോമർ 12:1, സത്യവേപുസ്‌തകം) അതിന്‍റെ അർഥം, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാത്തിന്‍റെ ആധാരം പിൻവരുന്നയിൽ ഒന്നുമായിരിക്കരുത്‌ എന്നാണ്‌.

  • വികാരങ്ങൾ (നമ്മളെക്കാളെല്ലാം ഉയർന്ന ഒരു ശക്തിയുണ്ടെന്ന് എന്‍റെ മനസ്സു പറയുന്നു, അത്രമാത്രം)

  • മറ്റുള്ളവരുടെ സ്വാധീനം (മതഭക്തിയുള്ള ഒരു സമൂഹത്തിലാണു ഞാൻ ജീവിക്കുന്നത്‌)

  • സമ്മർദം (ദൈവവിശ്വാസിയായി വളരാൻ മാതാപിതാക്കളാണ്‌ എന്നെ പ്രേരിപ്പിച്ചത്‌—എനിക്ക് എന്‍റേതായ തിരഞ്ഞെടുപ്പുളില്ലായിരുന്നു)

ഇതിനൊക്കെ പകരം നിങ്ങളുടെ വിശ്വാത്തിനു തക്കതായ കാരണങ്ങളുണ്ടായിരിക്കണം.

“ശരീരത്തിന്‍റെ പ്രവർത്തങ്ങളെക്കുറിച്ച് ക്ലാസിൽ ടീച്ചർ വിശദീരിക്കുന്ന കാര്യങ്ങൾ എന്‍റെ ഉറച്ച ദൈവവിശ്വാത്തിന്‌ അടിവയിടുന്നതാണ്‌. ഓരോ ശരീരഭാത്തിനും അതിന്‍റേതായ ധർമങ്ങളുണ്ട്, അത്‌ എത്ര സൂക്ഷ്മമായ ഭാഗമായാലും ശരി. ഈ ധർമങ്ങൾ പലതും നമ്മൾ മിക്കപ്പോഴും അറിയുന്നുപോലുമില്ല. മനുഷ്യരീരം ശരിക്കും ഒരു മഹാത്ഭുതംതന്നെ!”—തെരേസ.

“മാനംമുട്ടെ നിൽക്കുന്ന കെട്ടിങ്ങളോ ഒരു യാത്രാക്കപ്പലോ കാറോ ഒക്കെ കാണുമ്പോൾ ‘ആരാണ്‌ ഇത്‌ ഉണ്ടാക്കിയത്‌’ എന്നു ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്. ഉദാഹത്തിന്‌ ഒരു കാർ നിർമിക്കാൻ ശരിക്കും ബുദ്ധിക്തിയുള്ളവർക്കേ പറ്റൂ. കാരണം കാറിലുള്ള കൊച്ചുകൊച്ചു ഭാഗങ്ങൾപോലും ഒത്തിണക്കത്തോടെ പ്രവർത്തിച്ചാലല്ലേ കാർ ഓടൂ! കാർ രൂപകല്‌പന ചെയ്യാൻ ഒരാൾ ആവശ്യമാണെങ്കിൽ നമ്മൾ മനുഷ്യരുടെ കാര്യത്തിലും അങ്ങനെയൊരാൾ വേണ്ടേ?”—റിച്ചാർഡ്‌.

“ശാസ്‌ത്രവിയങ്ങൾ പഠിക്കുംതോറും പരിണാമത്തി ലുള്ള എന്‍റെ വിശ്വാസം കുറഞ്ഞുകുറഞ്ഞ് വന്നു. . . . എന്‍റെ നോട്ടത്തിൽ, ഒരു സ്രഷ്ടാവിൽ വിശ്വസിക്കാൻ വേണ്ടതിലും ‘വിശ്വാസം’ വേണം പരിണാത്തിൽ വിശ്വസിക്കാൻ.”—ആന്‍റണി.

ചിന്തിക്കാൻ

ദശകങ്ങൾ നീണ്ടുനിൽക്കുന്ന ഗവേഷങ്ങൾക്കു ശേഷവും പരിണാത്തെക്കുറിച്ച്, എല്ലാവർക്കും യോജിക്കാവുന്ന ഒരു വിശദീരണം നൽകാൻ ശാസ്‌ത്രജ്ഞന്മാർക്കു കഴിഞ്ഞിട്ടില്ല. വിദഗ്‌ധന്മാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന അവർക്കുപോലും പരിണാത്തെക്കുറിച്ച് യോജിപ്പിലെത്താൻ കഴിയുന്നില്ലെങ്കിൽ ആ സിദ്ധാന്തത്തെ നിങ്ങൾ ചോദ്യം ചെയ്യുന്നതിൽ തെറ്റുണ്ടോ?