വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യുവജനങ്ങൾ ചോദിക്കുന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും

ജീവിവിത്തിനു നിങ്ങളെ സഹായിക്കുന്ന പ്രായോഗിമായ ഉപദേങ്ങളും നിർദേങ്ങളും ഇതാ.

ചോദ്യം 1

ഞാൻ ആരാണ്‌?

നിങ്ങളുടെ മൂല്യങ്ങൾ, കഴിവുകൾ, കുറവുകൾ, ലക്ഷ്യങ്ങൾ എന്നിവ മനസ്സിലാക്കുന്നത്‌, പ്രയാസാര്യങ്ങളിൽ ബുദ്ധിയോടെ തീരുമാങ്ങളെടുക്കാൻ നിങ്ങളെ സഹായിക്കും.

ചോദ്യം 2

എന്നെ കണ്ടാൽ എന്താ ഇങ്ങനെ?

കണ്ണാടിയിലെ നിങ്ങളുടെ രൂപം കണ്ട് നിങ്ങൾ നിരാരാണോ? നിങ്ങളുടെ ഭംഗി വർധിപ്പിക്കാൻ ന്യായമായ എന്തെല്ലാം നിങ്ങൾക്കു ചെയ്യാനാകും?

ചോദ്യം 3

മാതാപിതാക്കളോട്‌ എങ്ങനെ ഉള്ളു തുറക്കാം?

മാതാപിതാക്കളോടു സംസാരിക്കുന്നത്‌ എളുപ്പമാക്കാൻ ഈ നുറുങ്ങുകൾ സഹായിക്കും.

ചോദ്യം 4

പറ്റിപ്പോയ തെറ്റുകൾ! ഞാൻ എന്തു ചെയ്യും?

തെറ്റുകൾ പറ്റാത്തതായി ആരുണ്ട്? പക്ഷേ തെറ്റു പറ്റിയാൽ എന്താണു ചെയ്യേണ്ടത്‌?

ചോദ്യം 5

സ്‌കൂളിലെ ചട്ടമ്പിയെ എങ്ങനെ ‘നേരിടാം?’

നിങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല എന്നു കരുതേണ്ടാ! ബലപ്രയോഗം കൂടാതെതന്നെ നിങ്ങൾക്ക് ഒരു ചട്ടമ്പിയെ നേരിടാം.

ചോദ്യം 6

കൂട്ടുകാർ നിർബന്ധിച്ചാൽ എന്തു ചെയ്യണം?

ശരിയെന്നു ബോധ്യമുള്ള കാര്യങ്ങൾക്കുവേണ്ടി നിലപാടെടുക്കുക ബുദ്ധിമുട്ടായിരിക്കാം.

ചോദ്യം 7

ലൈംഗികബന്ധത്തിനു നിർബന്ധിച്ചാൽ?

അതിരുവിട്ട അടുപ്പം കാണിച്ച യുവാക്കൾക്കുണ്ടായ ചില അനുഭവങ്ങൾ നോക്കുക.

ചോദ്യം 8

ലൈംഗിമായ അതിക്രത്തിന്‌ ഇരയായാൽ?

ചെറുപ്പക്കാരാണ്‌ ഇതിന്‍റെ പ്രധാന ഇരകൾ. ഈ യാഥാർഥ്യത്തെ എങ്ങനെ നേരിടാം?

ചോദ്യം 9

ഞാൻ പരിണാത്തിൽ വിശ്വസിക്കണോ?

ഏതു വിശദീമാണു യുക്തിക്കു നിരക്കുന്നത്‌?

ചോദ്യം 10

ബൈബിളിനു സഹായിക്കാൻ കഴിയുമോ?

പലരും പറയുന്നതു ബൈബിളിൽ മുഴുവൻ കെട്ടുളാണെന്നാണ്‌. അതു പഴഞ്ചനാണ്‌, അതു മനസ്സിലാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്‌ എന്നൊക്കെ അവർ പറയുന്നു. പക്ഷേ അതിൽ ഒട്ടും കഴമ്പില്ല.