വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയോട്‌ അടുത്തു ചെല്ലുവിൻ

 ഭാഗം 2

‘നീതിപ്രിയൻ’

‘നീതിപ്രിയൻ’

ഇന്നത്തെ ലോകത്തിൽ അനീതി കൊടികുത്തി വാഴുയാണ്‌, ഇതിന്‌ ആളുകൾ ഏറെയും ദൈവത്തെയാണു പഴിചാരുന്നത്‌. എന്നിരുന്നാലും, “യഹോവ നീതിപ്രിനാകുന്നു” എന്ന ഹൃദയോഷ്‌മമായ സത്യം ബൈബിൾ പഠിപ്പിക്കുന്നു. (സങ്കീർത്തനം 37:28, NW) മുഴു മനുഷ്യവർഗത്തിനും പ്രത്യാശ നൽകിക്കൊണ്ട്, ആ വാക്കുളുടെ സത്യത അവൻ തെളിയിച്ചിരിക്കുന്നത്‌ എങ്ങനെയെന്ന് ഈ ഭാഗത്തു നാം പഠിക്കും.

ഈ വിഭാഗത്തിൽ

അധ്യായം 11

‘അവന്‍റെ വഴികൾ ഒക്കെയും നീതിയുള്ളത്‌’

യഹോയുടെ നീതി ഇത്ര ആകർഷണീമായ ഗുണമായിരിക്കുന്നത്‌ എന്തുകൊണ്ട്?

അധ്യായം 12

“ദൈവത്തിന്‍റെ പക്കൽ അനീതി ഉണ്ടോ?”

യഹോവ അനീതി വെറുക്കുന്നുവെങ്കിൽ പിന്നെ എന്തുകൊണ്ട് ഭൂമിയിൽ ഇത്രയേറെ അനീതി?

അധ്യായം 13

‘യഹോയുടെ ന്യായപ്രമാണം തികവുള്ളത്‌’

ഒരു നിയമവ്യസ്ഥയ്‌ക്ക് സ്‌നേഹം ഉന്നമിപ്പിക്കാനാകുന്നത്‌ എങ്ങനെയാണ്‌?

അധ്യായം 14

യഹോവ ‘അനേകർക്കുവേണ്ടി ഒരു മറുവില’ പ്രദാനം ചെയ്യുന്നു

ലളിതവും അതിശ്രേഷ്‌ഠവുമായ പഠിപ്പിക്കൽ നിങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കും.

അധ്യായം 15

യേശു “ഭൂമിയിൽ നീതി സ്ഥാപിക്കും”

ഭൂമിയിലായിരിക്കെ യേശു എങ്ങനെയാണ്‌ നീതി ഉയർത്തിപ്പിടിച്ചത്‌? ഇന്ന് അവൻ ഇത്‌ എങ്ങനെ ചെയ്യുന്നു? ഭാവിയിൽ യേശു നീതി എങ്ങനെ നടപ്പാക്കും?

അധ്യായം 16

‘ദൈവത്തോടു കൂടെ നടക്കവേ’ നീതി പ്രവർത്തിക്കു

“വിധിക്കുന്നതു മതിയാക്കുവിൻ; അപ്പോൾ നിങ്ങളും വിധിക്കപ്പെടുയില്ല” എന്ന് യേശു പറഞ്ഞത്‌ എന്തുകൊണ്ട്?