വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയോട്‌ അടുത്തു ചെല്ലുവിൻ

 ഭാഗം 4

“ദൈവം സ്‌നേഹം ആകുന്നു”

“ദൈവം സ്‌നേഹം ആകുന്നു”

യഹോയുടെ എല്ലാ ഗുണങ്ങളിലുംവെച്ച് പ്രമുമാതു സ്‌നേമാണ്‌. ഏറ്റവും ഹൃദ്യമാതും അതാണ്‌. രത്‌നമാമായ ഈ ഗുണത്തിന്‍റെ ചില മനോഹര വശങ്ങൾ നാം പരിശോധിക്കുമ്പോൾ “ദൈവം സ്‌നേഹം ആകുന്നു” എന്നു ബൈബിൾ പറയുന്നതിന്‍റെ കാരണം നാം കാണാനിയാകും.—1 യോഹന്നാൻ 4:8, NW.

ഈ വിഭാഗത്തിൽ

അധ്യായം 23

‘അവൻ ആദ്യം നമ്മെ സ്‌നേഹിച്ചു’

“ദൈവം സ്‌നേഹം ആകുന്നു” എന്ന പ്രസ്‌തായുടെ യഥാർഥ അർഥം എന്താണ്‌?

അധ്യായം 24

യാതൊന്നിനും ‘ദൈവസ്‌നേത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല’

നിങ്ങൾ വിലകെട്ടരും സ്‌നേഹിക്കപ്പെടാൻ കൊള്ളാത്തരും ആണെന്ന ഭോഷ്‌ക്‌ തള്ളിക്കയുക.

അധ്യായം 25

“നമ്മുടെ ദൈവത്തിന്‍റെ ആർദാനുകമ്പ”

യഹോയ്‌ക്ക് നമ്മോടു തോന്നുന്ന വികാരം ഒരമ്മയ്‌ക്ക് തന്‍റെ കുഞ്ഞിനോട്‌ തോന്നുന്നതുപോലെ ആയിരിക്കുന്നതെങ്ങനെ?

അധ്യായം 26

‘ക്ഷമിക്കാൻ ഒരുക്കമുള്ള’ ഒരു ദൈവം

ദൈവം എല്ലാം ഓർക്കുന്നെങ്ങിൽ, നമുക്കെങ്ങനെ ക്ഷമിക്കാനും മറക്കാനും സാധിക്കും?

അധ്യായം 27

“ഹാ, അവന്‍റെ നന്മ എത്ര വലിയത്‌!”

ദൈവത്തിന്‍റെ നന്മ എന്നാൽ യഥാർഥത്തിൽ എന്താണ്‌?

അധ്യായം 28

“നീ മാത്രമാകുന്നു വിശ്വസ്‌തൻ”

യഹോയുടെ വിശ്വസ്‌തത അതുല്യമാണെന്നു പറയുന്നത്‌ എന്തുകൊണ്ട്?

അധ്യായം 29

‘ക്രിസ്‌തുവിന്‍റെ സ്‌നേത്തെ അറിയാൻ’

യേശുവിന്‍റെ സ്‌നേത്തിന്‍റെ മൂന്നു വശങ്ങൾ യഹോയുടെ സ്‌നേത്തെ പൂർണമായി പ്രതിലിപ്പിച്ചു.

അധ്യായം 30

“സ്‌നേത്തിൽ നടപ്പിൻ”

സ്‌നേഹം കാണിക്കാൻ പറ്റുന്ന 14 വിധങ്ങളെപ്പറ്റി ഒന്നു കൊരിന്ത്യരുടെ പുസ്‌തകം വിവരിക്കുന്നു.