വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയോട്‌ അടുത്തു ചെല്ലുവിൻ

 ഭാഗം 3

“ഹൃദയത്തിൽ ജ്ഞാനി”

“ഹൃദയത്തിൽ ജ്ഞാനി”

നിങ്ങൾക്കു തേടാൻ കഴിയുന്ന അത്യന്തം വിലയേറിയ നിക്ഷേങ്ങളിലൊന്നാണ്‌ യഥാർഥ ജ്ഞാനം. യഹോവ മാത്രമാണ്‌ അതിന്‍റെ ഉറവ്‌. ഈ ഭാഗത്ത്‌ യഹോയാം ദൈവത്തിന്‍റെ അതിരറ്റ ജ്ഞാനത്തെ നാം കുറേക്കൂടെ അടുത്തു പരിശോധിക്കുന്നതായിരിക്കും. “അവൻ ഹൃദയത്തിൽ ജ്ഞാനി ആകുന്നു” എന്ന് വിശ്വസ്‌ത മനുഷ്യനായ ഇയ്യോബ്‌ പറഞ്ഞു.—ഇയ്യോബ്‌ 9:4, NW.

ഈ വിഭാഗത്തിൽ

അധ്യായം 17

‘ഹാ, ദൈവത്തിന്‍റെ ജ്ഞാനത്തിന്‍റെ ആഴമേ!’

യഹോയുടെ ജ്ഞാനം വളരെ വളരെ ഉന്നതമാണ്‌ എന്നു പറയുന്നത്‌ എന്തുകൊണ്ട്?

അധ്യായം 18

“ദൈവചന”ത്തിലെ ജ്ഞാനം

ബൈബിൾ താൻതന്നെ എഴുതുയോ ദൂതന്മാരെക്കൊണ്ടു എഴുതിക്കുയോ ചെയ്യുന്നതിനു പകരം മനുഷ്യരെ ദൈവം അതിന്‌ ഉപയോഗിച്ചത്‌ എന്തുകൊണ്ട്?

അധ്യായം19

“ഒരു പാവനസ്യത്തിലെ ദൈവജ്ഞാനം”

നിഗൂമായിരുന്ന ഏതു പാവന രഹസ്യമാണ്‌ ദൈവം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്‌?

അധ്യായം 20

“ഹൃദയത്തിൽ ജ്ഞാനി”—എങ്കിലും താഴ്‌മയുള്ളവൻ

അഖിലാണ്ഡത്തിന്‍റെ പരമാധികാരിയായ ദൈവത്തിന്‌ എങ്ങനെയാണ്‌ താഴ്‌മയുള്ളനായിരിക്കാൻ കഴിയുക?

അധ്യായം 21

യേശു ‘ദൈവത്തിൽനിന്നുള്ള ജ്ഞാനം’ വെളിപ്പെടുത്തുന്നു

യേശുവിനെ അറസ്റ്റുചെയ്യാൻ പോയ പടയാളികൾ വെറുംകൈയോടെ മടങ്ങിരാൻ അവന്‍റെ പഠിപ്പിക്കൽ കാരണമായത്‌ എങ്ങനെ?

അധ്യായം 22

‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നിങ്ങളുടെ ജീവിത്തിൽ പ്രതിലിക്കുന്നുവോ?

ദൈവിക ജ്ഞാനത്തിൽ വളരാൻ സഹായിക്കുന്ന നാലു മാർഗങ്ങൾ ബൈബിൾ വിശദീരിക്കുന്നു.