വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

2018 സെപ്‌റ്റംബർ 3
പുതുതായി വന്നത്‌

പുതിയ ലോക ഭാഷാന്തരം സൗത്ത്‌ ആഫ്രിക്കൻ ആംഗ്യഭാഷയിൽ

പുതിയ ലോക ഭാഷാന്തരം സൗത്ത്‌ ആഫ്രിക്കൻ ആംഗ്യഭാഷയിൽ

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിലെ മത്തായിയുടെ പുസ്‌തകം 2018 ആഗസ്റ്റ്‌ 31-ന്‌ സൗത്ത്‌ ആഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽവെച്ച്‌ സൗത്ത്‌ ആഫ്രിക്കൻ ആംഗ്യഭാഷയിൽ പ്രകാശനം ചെയ്‌തു. പുതിയ ലോക ഭാഷാന്തരം മുഴുവനായോ ഭാഗികമായോ 169 ഭാഷകളിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.