വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

2018 ആഗസ്റ്റ്‌ 13
പുതുതായി വന്നത്‌

പുതിയ ലോക ഭാഷാന്തരം ബെയൊയൂലിലും പരിഷ്‌കരിച്ച പതിപ്പ്‌ പോളിഷിലും പ്രകാശനം ചെയ്‌തു

പുതിയ ലോക ഭാഷാന്തരം ബെയൊയൂലിലും പരിഷ്‌കരിച്ച പതിപ്പ്‌ പോളിഷിലും പ്രകാശനം ചെയ്‌തു

2018 ആഗസ്റ്റ്‌ 10-ന്‌ കോറ്റ്‌-ഡീ ഐവോറിലുള്ള അബിദ്‌ജാനിൽ വെച്ച്‌ പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ ബെയൊയൂൽ ഭാഷയിൽ പ്രകാശനം ചെയ്‌തു. ആ ദിവസംതന്നെ പോളിഷ്‌ ഭാഷയിലുള്ള, പുതിയ ലോക ഭാഷാന്തരം പരിഷ്‌കരിച്ച പതിപ്പ്‌ പോളണ്ടിലെ വാർസോവിലും പ്രകാശനം ചെയ്‌തു. 2013-ലെ പതിപ്പിനെ അടിസ്ഥാനമാക്കി 14 പരിഷ്‌കരിച്ച പതിപ്പുകൾ ഉൾപ്പെടെ പുതിയ ലോക ഭാഷാന്തരം 167 ഭാഷകളിലേക്ക്‌ മുഴുവനായോ ഭാഗികമായോ പരിഭാഷ ചെയ്‌തിരിക്കുന്നു.