വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

2018 നവംബർ 26
പുതുതായി വന്നത്‌

പുതിയ ലോക ഭാഷാന്തരം ഫിന്നിഷിലും ലിത്വാനിയനിലും പുറത്തിറങ്ങി

പുതിയ ലോക ഭാഷാന്തരം ഫിന്നിഷിലും ലിത്വാനിയനിലും പുറത്തിറങ്ങി

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം, 2018 നവംബർ 24-നു ഫിൻലൻഡിലെ ഹമീൻലിന്നയിൽവെച്ച്‌ ഫിന്നിഷ്‌, ലിത്വാനിയൻ ഭാഷകളിൽ പുറത്തിറങ്ങി. 2013-ലെ പതിപ്പിനെ അടിസ്ഥാനമാക്കി സമ്പൂർണമായി പരിഷകരിച്ച 16 ഭാഷകൾ ഉൾപ്പെടെ പുതിയ ലോക ഭാഷാന്തരം മുഴുവനായോ ഭാഗികമായോ 175 ഭാഷകളിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.