വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

29 ജനുവരി 2018
പുതുതായി വന്നത്‌

പോണപേയൻ, ഡാനിഷ്‌, നോർവീജിയൻ, സ്വീഡിഷ്‌ ഭാഷക​ളിൽ ബൈബിൾ ലഭ്യമാ​യി

പോണപേയൻ, ഡാനിഷ്‌, നോർവീജിയൻ, സ്വീഡിഷ്‌ ഭാഷക​ളിൽ ബൈബിൾ ലഭ്യമാ​യി

മൈ​ക്രോ​നേ​ഷ്യ​യി​ലെ പോൺപൈ ദ്വീപിൽ 2018 ജനുവരി 28-ന്‌ പുതിയ ലോക ഭാഷാ​ന്ത​രം​—ക്രിസ്‌തീ​യ ഗ്രീക്ക്‌ തിരുവെഴുത്തുകൾ പോണപേയൻ ഭാഷയിൽ ലഭ്യമാ​യി. തലേദി​വ​സം, ഡെന്മാർക്കിലെ ഹെർലു​ഫ്‌മൗ​ലേ​യിൽ വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പരിഷ്‌ക​രി​ച്ച പതിപ്പ്‌ ഡാനിഷ്‌, നോർവീജിയൻ, സ്വീഡിഷ്‌ ഭാഷക​ളിൽ പ്രകാ​ശ​നം ചെയ്‌തു. പുതിയ ലോക ഭാഷാ​ന്ത​രം മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ 163 ഭാഷക​ളി​ലേ​ക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അതിൽ 12 എണ്ണം 2013-ലെ പതിപ്പി​നെ അടിസ്ഥാ​ന​മാ​ക്കി സമ്പൂർണ​മാ​യി പരിഷ്‌ക​രി​ച്ച​താണ്‌.