വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

2019 ജനുവരി 21
പുതുതായി വന്നത്‌

പുതിയ ലോക ഭാഷാന്തരം തഗലോഗ്‌ ഭാഷയിൽ പുറത്തിറക്കി

പുതിയ ലോക ഭാഷാന്തരം തഗലോഗ്‌ ഭാഷയിൽ പുറത്തിറക്കി

വിശുദ്ധ തിരുവെഴുത്തുകൾപുതിയ ലോക ഭാഷാന്തരത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്‌ തഗലോഗ്‌ ഭാഷയിൽ 2019 ജനുവരി 20-നു ഫിലിപ്പീൻസിലെ കിസോൺ സിറ്റിയിൽവെച്ച്‌ പുറത്തിറക്കി. പുതിയ ലോക ഭാഷാന്തരം മുഴുവനായോ ഭാഗികമായോ 179 ഭാഷകളിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. അതിൽ 19 എണ്ണം 2013-ലെ പതിപ്പിനെ അടിസ്ഥാനമാക്കി സമ്പൂർണമായി പരിഷ്‌കരിച്ചതാണ്‌.