വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

2018 നവംബർ 19
പുതുതായി വന്നത്‌

പുതിയ ലോക ഭാഷാന്തരം ടെറ്റും ഡിലി ഭാഷയിൽ പുറത്തിറങ്ങി

പുതിയ ലോക ഭാഷാന്തരം ടെറ്റും ഡിലി ഭാഷയിൽ പുറത്തിറങ്ങി

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം, 2018 നവംബർ 16-നു ടിമോർ ലെസ്‌തെയിലെ ഡിലിയിൽവെച്ച്‌ ടെറ്റും ഡിലി ഭാഷയിൽ പുറത്തിറങ്ങി. പുതിയ ലോക ഭാഷാന്തരം മുഴുവനായോ ഭാഗികമായോ 175 ഭാഷകളിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.