വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

2018 ഡിസംബർ 17
പുതുതായി വന്നത്‌

പുതിയ ലോക ഭാഷാന്തരം കാബ്‌യെയിലും സ്‌പാനിഷ്‌ ആംഗ്യഭാഷയിലും പുറത്തിറക്കി

പുതിയ ലോക ഭാഷാന്തരം കാബ്‌യെയിലും സ്‌പാനിഷ്‌ ആംഗ്യഭാഷയിലും പുറത്തിറക്കി

ടോഗോയിലെ കാരായിൽവെച്ച്‌ 2018 ഡിസംബർ 16-നു കാബ്‌യെ ഭാഷയിൽ പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ പുറത്തിറക്കി. അന്നുതന്നെ സ്‌പെയിനിലെ മാഡ്രിഡിൽവെച്ച്‌ പുതിയ ലോക ഭാഷാന്തരത്തിലെ മത്തായിയുടെയും യോഹന്നാന്റെയും സുവിശേഷങ്ങൾ സ്‌പാനിഷ്‌ ആംഗ്യഭാഷയിലും പുറത്തിറക്കി. പുതിയ ലോക ഭാഷാന്തരം മുഴുവനായോ ഭാഗികമായോ 178 ഭാഷകളിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.