2025 ഡിസംബർ 31
പുതുതായി വന്നത്
JW ലൈബ്രറി ആംഗ്യഭാഷ ആപ്ലിക്കേഷൻ നിറുത്തലാക്കി
JW ലൈബ്രറി ആംഗ്യഭാഷ ആപ്ലിക്കേഷൻ ഇനിമുതൽ ലഭ്യമല്ല. അത് ആപ്ലിക്കേഷൻ സ്റ്റോറിൽനിന്ന് നീക്കം ചെയ്തിരിക്കുന്നു. ആംഗ്യഭാഷയിലുള്ള എല്ലാ വിവരങ്ങളും ഇനിമുതൽ JW ലൈബ്രറി ആപ്ലിക്കേഷനിൽ ലഭ്യമായിരിക്കും. ആംഗ്യഭാഷയ്ക്കുവേണ്ടി പല ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ കൂടുതലായ മാറ്റങ്ങൾ കൊണ്ടുവരും.

