മലയാളം
JW ഭാഷാ​സ​ഹാ​യി ആപ്ലി​ക്കേഷൻ ഇനിമു​തൽ ലഭ്യമല്ല
https://cms-imgp.jw-cdn.org/img/p/500800020/univ/art/500800020_univ_sqr_xl.jpg

2026 ഏപ്രിൽ 30
പുതുതായി വന്നത്‌

JW ഭാഷാ​സ​ഹാ​യി ആപ്ലി​ക്കേഷൻ ഇനിമു​തൽ ലഭ്യമല്ല

JW ഭാഷാ​സ​ഹാ​യി ആപ്ലി​ക്കേഷൻ ഇനിമു​തൽ ലഭ്യമല്ല

JW ഭാഷാ​സ​ഹാ​യി ആപ്ലി​ക്കേഷൻ ഇനിമു​തൽ ലഭ്യമല്ല. ആപ്ലി​ക്കേഷൻ സ്റ്റോറിൽനിന്ന്‌ അതു നീക്കം ചെയ്യും. കാരണം ഭാഷ പഠിക്കാൻ സഹായി​ക്കുന്ന, ഫലപ്ര​ദ​മായ ധാരാളം ആപ്ലി​ക്കേ​ഷ​നു​ക​ളും ഓൺലൈൻ വിവര​ങ്ങ​ളും ആർട്ടി​ഫി​ഷ്യൽ ഇന്റലി​ജൻസ്‌ (AI) ഉപകര​ണ​ങ്ങ​ളും ഇപ്പോൾ ലഭ്യമാണ്‌.