മലയാളം
1 കൊരി​ന്ത്യർ പുസ്‌തകം (പഠനപ്പതിപ്പ്‌) ഇപ്പോൾ ഓൺലൈ​നിൽ ലഭ്യം
https://assetsnffrgf-a.akamaihd.net/assets/ct/d71826a198/images/syn_placeholder_sqr.png

2019 ആഗസ്റ്റ്‌, 15
പുതുതായി വന്നത്‌

1 കൊരി​ന്ത്യർ പുസ്‌തകം (പഠനപ്പതിപ്പ്‌) ഇപ്പോൾ ഓൺലൈ​നിൽ ലഭ്യം

1 കൊരി​ന്ത്യർ പുസ്‌തകം (പഠനപ്പതിപ്പ്‌) ഇപ്പോൾ ഓൺലൈ​നിൽ ലഭ്യം

jw.org-ലുള്ള വിശുദ്ധ തിരുവെഴുത്തുകൾപുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഇംഗ്ലീഷ്‌ പഠനപ്പ​തി​പ്പിൽ 1 കൊരി​ന്ത്യർ എന്ന പുസ്‌തകം ഇപ്പോൾ ലഭ്യമാണ്‌. ഈ പുസ്‌ത​ക​ത്തി​ന്റെ പഠനക്കു​റി​പ്പു​കൾ വായി​ക്കാം, ദൃശ്യാ​വിഷ്‌കാ​രം എന്ന ഭാഗത്ത്‌ കൊടു​ത്തി​രി​ക്കുന്ന ചിത്ര​ങ്ങ​ളും പരി​ശോ​ധി​ക്കാം. സുവി​ശേ​ഷ​ങ്ങ​ളു​ടെ​യും പ്രവൃ​ത്തി​കൾ എന്ന പുസ്‌ത​ക​ത്തി​ന്റെ​യും ദൃശ്യാ​വിഷ്‌കാ​രം എന്ന ഭാഗത്ത്‌ പുതിയ ചിത്ര​ങ്ങ​ളും ചേർത്തി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ പേരായ യഹോ​വ​യെ​ക്കു​റി​ച്ചുള്ള പുതിയ ചില വിവര​ങ്ങ​ളും അനുബ​ന്ധ​ത്തിൽ ചേർത്തി​ട്ടുണ്ട്‌.

1 കൊരി​ന്ത്യർ എന്ന പുസ്‌തകം വായി​ക്കുക.