പുതിയ വിഭാഗം—ദൈവവിശ്വാസം
jw.org വെബ്സൈറ്റിൽ ഇപ്പോൾ “ബൈബിൾപഠിപ്പിക്കലുകൾ” എന്നതിനു കീഴിൽ “ദൈവവിശ്വാസം” എന്ന ഒരു വിഭാഗംകൂടി കാണാം. ഇതിൽ മുമ്പു വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ച് വന്നിരുന്ന “അവരുടെ വിശ്വാസം അനുകരിക്കുക” എന്ന ലേഖനപരമ്പരയും ഉൾപ്പെടുത്തിയിട്ടുണ്ട്.
“ദൈവവിശ്വാസം” എന്ന വിഭാഗം കാണുക.

