വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

2016 സെപ്‌റ്റംബർ 26
പുതുതായി വന്നത്‌

മോബി ഫോർമറ്റിലുള്ള പ്രസിദ്ധീങ്ങൾ ഇനിമുതൽ ലഭ്യമല്ല

മോബി ഫോർമറ്റിലുള്ള പ്രസിദ്ധീങ്ങൾ ഇനിമുതൽ ലഭ്യമല്ല

മോബി ഫോർമറ്റിലുള്ള പ്രസിദ്ധീങ്ങൾ 2016 ഒക്‌ടോബർ 3 മുതൽ jw.org സൈറ്റിൽ ലഭ്യമായിരിക്കില്ല. നിങ്ങൾ ആമസോൺ കിൻഡൽ ഉപകരമാണ്‌ ഉപയോഗിക്കുന്നതെങ്കിൽ താഴെ പറയുന്ന ഏതെങ്കിലും രീതിയിൽ ഞങ്ങളുടെ പ്രസിദ്ധീണം ലഭിക്കുന്നതായിരിക്കും:

  • JW ലൈബ്രറി ആപ്പ് ഉപയോഗിച്ച് പ്രസിദ്ധീങ്ങൾ ഡൗൺലോഡ്‌ ചെയ്യുക. ഈ സൗജന്യ ആപ്ലിക്കേഷൻ ആമസോൺ ആപ്പ് സ്റ്റോറിൽ ലഭ്യമാണ്‌.

  • പിഡിഎഫ്‌ ഫോർമറ്റിലുള്ള പ്രസിദ്ധീണം jw.org-ൽ നിന്നും ഡൗൺലോഡ്‌ ചെയ്യുക. നിങ്ങൾ മോബി ഫോർമറ്റിലുള്ള വീക്ഷാഗോപുരം, ഉണരുക! എന്നീ പ്രസിദ്ധീങ്ങളുടെ പോഡ്‌കാസ്റ്റ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, പിഡിഎഫ്‌ ഫോർമറ്റിലുള്ള പ്രസിദ്ധീങ്ങൾക്കായി പുതിയൊരു പോഡ്‌കാസ്റ്റ് ഉണ്ടാക്കാനാകും. അതിനായി പ്രസിദ്ധീങ്ങൾ > മാസികൾ എന്ന ഭാഗത്തെ പോഡ്‌കാസ്റ്റ് സൗകര്യം ഉപയോഗിക്കുക.