വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ലെ മർക്കോ​സി​ന്റെ പുസ്‌ത​കം 2018 ഏപ്രിൽ 14-ന്‌ ഇന്ത്യൻ ആംഗ്യ​ഭാ​ഷ​യിൽ പ്രകാ​ശ​നം ചെയ്‌തു. പുതിയ ലോക ഭാഷാ​ന്ത​രം മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ 164 ഭാഷക​ളിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.