വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

2017 ജൂലൈ 05
പുതുതായി വന്നത്‌

“ബൈബിൾ പഠനസഹായികൾ” എന്ന പുതിയ വിഭാഗം

“ബൈബിൾ പഠനസഹായികൾ” എന്ന പുതിയ വിഭാഗം

ബൈബിൾപഠിപ്പി​ക്ക​ലു​കൾ” എന്നതിനു കീഴിൽ “ബൈബിൾ പഠനസഹായികൾ” എന്ന ഒരു പുതിയ വിഭാഗം jw.org വെബ്‌സൈ​റ്റിൽ പുതി​യ​താ​യി വന്നിട്ടുണ്ട്‌. ഈ ഭാഗത്ത്‌ പുസ്‌ത​ക​ങ്ങൾ, വീഡി​യോ​കൾ, ബൈബിൾ പഠിക്കാൻ സഹായി​ക്കു​ന്ന മറ്റ്‌ ഉപാധി​കൾ എന്നിവ​യാ​ണു​ള്ളത്‌. കൂടാതെ, ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള പഠനസ​ഹാ​യി​ക​ളും ഇവി​ടെ​യുണ്ട്‌. മുമ്പ്‌ അത്‌ “കൗമാ​ര​ക്കാർ” എന്ന ഭാഗത്താണ്‌ ഉൾപ്പെ​ടു​ത്തി​യി​രു​ന്നത്‌.

ബൈബിൾ പഠനസഹായികൾ” എന്ന ഭാഗ​ത്തേ​ക്കു പോകുക.