വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

മെയ്‌ 30 2019
പുതുതായി വന്നത്‌

പുതിയ വിഭാഗം—അനുഭവങ്ങൾ

പുതിയ വിഭാഗം—അനുഭവങ്ങൾ

jw.org വെബ്‌​സൈ​റ്റിൽ “അനുഭ​വങ്ങൾ” എന്ന തലക്കെ​ട്ടിൽ പുതിയ ഒരു ഭാഗം ചേർത്തി​രി​ക്കു​ന്നു. അവിടെ “ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു” എന്ന പരമ്പര​യിൽ യഹോ​വ​യു​ടെ സാക്ഷികൾ മുമ്പ്‌ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുള്ള അനുഭ​വ​ങ്ങ​ളും പുതിയ അനുഭ​വ​ങ്ങ​ളും വായി​ക്കാം.

JW ലൈ​ബ്രറി ആപ്ലി​ക്കേ​ഷ​നി “അനുഭ​വങ്ങൾ” എന്ന ഭാഗത്ത്‌ പുതു​താ​യി പ്രസി​ദ്ധീ​ക​രിച്ച അനുഭ​വങ്ങൾ മാത്രമേ ഉൾക്കൊ​ള്ളി​ച്ചി​ട്ടു​ള്ളൂ.

വെബ്‌​സൈ​റ്റിൽ “ഞങ്ങളെ​ക്കു​റിച്ച്‌” എന്നതിനു കീഴി​ലും, JW ലൈ​ബ്രറി ആപ്ലി​ക്കേ​ഷ​നിൽ “ലേഖന പരമ്പര” എന്നതിനു കീഴി​ലും “അനുഭ​വങ്ങൾ” എന്ന വിഭാഗം കാണാം.