വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

2018 ജൂലൈ 20
പുതുതായി വന്നത്‌

പരിഷ്‌കരിച്ച പുതിയ ലോക ഭാഷാന്തരം ഫ്രഞ്ചിൽ

പരിഷ്‌കരിച്ച പുതിയ ലോക ഭാഷാന്തരം ഫ്രഞ്ചിൽ

പുതിയ ലോക ഭാഷാന്തരത്തിന്റെ ഫ്രഞ്ച്‌ ഭാഷയിലുള്ള പരിഷ്‌കരിച്ച പതിപ്പ്‌ 2018 ജൂലൈ 20-ന്‌ പാരീസിൽവെച്ച്‌ പ്രകാശനം ചെയ്‌തു. JW ലൈബ്രറി ആപ്പിൽ ഉപയോഗിക്കുന്ന JWPUB ഫോർമറ്റിലും ഡിജിറ്റൽ ഫോർമറ്റിലും ഇത്‌ ഡൗൺലോഡ്‌ ചെയ്യാവുന്നതാണ്‌.

ഫ്രഞ്ചിലുള്ള പരിഷ്‌കരിച്ച പുതിയ ലോക ഭാഷാന്തരം ഡൗൺലോഡ്‌ ചെയ്യൂ.