ഗായകസംഘം ആലപിച്ച 71, 96, 118 ഗീതങ്ങൾ ഇപ്പോൾ ലഭ്യമാണ്
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക—ഗായകസംഘം ആലപിച്ചത് എന്നതിലെ 71, 96, 118 എന്നീ ഗീതങ്ങളുടെ ഓഡിയോ റെക്കോർഡിങ് ഇപ്പോൾ ഇംഗ്ലീഷിൽ ലഭ്യമാണ്.
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക—ഗായകസംഘം ആലപിച്ചത് കേൾക്കുക.

