ഓൺലൈൻ സംഭാവന എളുപ്പത്തിൽ അയയ്ക്കാം
ആഗോളതലത്തിൽ ഞങ്ങൾ നടത്തുന്ന മതപരമായ പ്രവർത്തനങ്ങൾക്കും സാമൂഹികസേവനത്തിനുമുള്ള സംഭാവനകൾ ഇപ്പോൾ മറ്റു പല രാജ്യങ്ങളിൽനിന്നും ഓൺലൈനായി അയയ്ക്കാവുന്നതാണ്. നിങ്ങളുടെ പ്രദേശത്തുനിന്ന് എങ്ങനെ സംഭാവന നൽകാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ “ലോകവ്യാപക വേലയ്ക്കു സംഭാവന ചെയ്യേണ്ട വിധം” എന്ന ഭാഗത്തു കാണാനാകും.

