വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

പുതുതായി വന്നത്‌

ഓൺലൈൻ സംഭാവന എളുപ്പത്തിൽ അയയ്‌ക്കാം

ഓൺലൈൻ സംഭാവന എളുപ്പത്തിൽ അയയ്‌ക്കാം

ആഗോത്തിൽ ഞങ്ങൾ നടത്തുന്ന മതപരമായ പ്രവർത്തങ്ങൾക്കും സാമൂഹിസേത്തിനുമുള്ള സംഭാകൾ ഇപ്പോൾ മറ്റു പല രാജ്യങ്ങളിൽനിന്നും ഓൺലൈനായി അയയ്‌ക്കാവുന്നതാണ്‌. നിങ്ങളുടെ പ്രദേത്തുനിന്ന് എങ്ങനെ സംഭാവന നൽകാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ “ലോകവ്യാപക വേലയ്‌ക്കു സംഭാവന ചെയ്യേണ്ട വിധം” എന്ന ഭാഗത്തു കാണാനാകും.