വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW.ORG വെബ്‌സൈറ്റ്‌

ആംഗ്യഭായിലുള്ള വിവരങ്ങൾ കണ്ടെത്താൻ

ആംഗ്യഭായിലുള്ള വിവരങ്ങൾ കണ്ടെത്താൻ

ആംഗ്യഭായിലുള്ള വിവരങ്ങൾ മിക്കതും വീഡിയോ ഫോർമറ്റിലാണ്‌. ‘തുടക്കം’ പേജ്‌ ഉൾപ്പെടെ jw.org വെബ്‌സൈറ്റിന്‍റെ കുറച്ചു ഭാഗങ്ങൾ ചില ആംഗ്യഭാളിലേക്കു പരിഭാപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റു ചില ആംഗ്യഭാളിലേക്ക് ഇതുവരെ വെബ്‌സൈറ്റ്‌ പരിഭാപ്പെടുത്തിയിട്ടില്ലെങ്കിലും, ‘പ്രസിദ്ധീങ്ങൾ’ എന്ന വിഭാത്തിൽനിന്ന് വീഡിയോയിലുള്ള പുസ്‌തങ്ങളും മാസിളും മറ്റു പ്രസിദ്ധീങ്ങളും ലഭിക്കുന്നതാണ്‌.

ആംഗ്യഭായിലുള്ള വിവരങ്ങൾ കണ്ടെത്താൻ പിൻവരുന്നയിൽ ഒന്ന് ഉപയോഗിക്കുക:

 ഒരു ആംഗ്യഭാഷ തിരഞ്ഞെടുക്കു

  • മാർഗം 1: jw.org-ൽ ലഭ്യമായിരിക്കുന്ന ഭാഷകളുടെ മുഴുവൻ ലിസ്റ്റും കാണുന്നതിനായി ‘ഭാഷാട്ടിക’ ക്ലിക്ക് ചെയ്യുക.

  • ആംഗ്യഭാകൾ മാത്രം കാണുന്നതിനായി ‘ആംഗ്യഭാകൾ മാത്രം കാണിക്കുക’ എന്ന ബോക്‌സിൽ ക്ലിക്ക് ചെയ്യുക.

    അല്ലെങ്കിൽ, ഭാഷകൾ ടൈപ്പ് ചെയ്യാനുള്ള ചതുരത്തിൽ ആവശ്യമുള്ള ആംഗ്യഭായുടെ പേര്‌ ടൈപ്പ് ചെയ്യുക. ഓരോ അക്ഷരം ടൈപ്പ് ചെയ്യുന്തോറും അതിനോടു ചേരുന്ന ഭാഷകൾ ആദ്യം വരികയും നിങ്ങൾ ഉദ്ദേശിച്ച ആംഗ്യഭാഷ എളുപ്പം കണ്ടെത്താനാകുയും ചെയ്യും.

  • മാർഗം 2: ‘തുടക്കം’ പേജിലെ “ആംഗ്യഭാഷാ വീഡിയോകൾ കാണുക” എന്നതിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലിസ്റ്റിൽനിന്നു നിങ്ങൾ ഉദ്ദേശിക്കുന്ന ആംഗ്യഭാഷ തിരഞ്ഞെടുക്കുക.

നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയിൽ വെബ്‌സൈറ്റ്‌ പരിഭാപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ ഭാഷയിലേക്കു വെബ്‌സൈറ്റ്‌ മാറും.

‘മെനു’വിലുള്ള ഓരോ ഭാഗത്തിന്‍റെയും വശത്തായി ‘ലഘുചിത്രം’ (“icon”) ഉള്ളതുകൊണ്ട് ആംഗ്യഭാഷ സൈറ്റ്‌ എളുപ്പം തിരിച്ചറിയാൻ കഴിയും. ഓരോ ‘ലഘുചിത്ര’വും (“icon”) അതതു വിഭാത്തിൽ എന്ത് അടങ്ങിയിരിക്കുന്നുവെന്നു മനസ്സിലാക്കാൻ സഹായിക്കുന്നു.

പ്രസിദ്ധീങ്ങൾ’ എന്ന ഭാഗത്തെ ‘മെനു’വിലുള്ള വിഭാങ്ങളെ കുറിക്കുന്നതിനായി സംസാഭായിൽനിന്ന് വ്യത്യസ്‌തമായ വാക്കുളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഉദാഹത്തിന്‌ ആംഗ്യഭാഷാസൈറ്റിൽ ‘സംഗീതം’ എന്നതിന്‌ ‘പാട്ടുകൾ’ എന്നാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

നിങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ കണ്ടെത്താൻ ‘മെനു’ ഉപയോഗിക്കുക. അവിടെനിന്ന്, ആംഗ്യഭാഷാ വീഡിയോകൾ പ്ലേ ചെയ്യുക അല്ലെങ്കിൽ ഡൗൺലോഡ്‌ ചെയ്യുക.

‘പ്രസിദ്ധീങ്ങൾ’ എന്ന ഭാഗം എടുക്കുക

 ‘പ്രസിദ്ധീങ്ങൾ’ > ‘സൈറ്റിൽ ലഭ്യമായവ’ എന്നതിലേക്കു പോകുക.

ഭാഷാ ലിസ്റ്റിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള ആംഗ്യഭാഷ തിരഞ്ഞെടുക്കാവുന്നതാണ്‌. അവിടെ നൂറുക്കക്കിന്‌ ഭാഷകളുള്ളതിനാൽ, ഭാഷാ ലിസ്റ്റിൽ ക്ലിക്ക് ചെയ്‌ത്‌ നിങ്ങൾ ഉദ്ദേശിക്കുന്ന ഭാഷ ടൈപ്പ് ചെയ്യുക. ഓരോ അക്ഷരം ടൈപ്പ് ചെയ്യുന്തോറും അതിനോടു ചേരുന്ന ഭാഷകൾ ആദ്യം വരികയും നിങ്ങൾ ഉദ്ദേശിച്ച ആംഗ്യഭാഷ എളുപ്പം കണ്ടെത്താനാകുയും ചെയ്യും.

നിങ്ങൾ തിരഞ്ഞെടുത്ത ആംഗ്യഭായിൽ വളരെ കുറച്ചു പ്രസിദ്ധീങ്ങളേ ഉള്ളൂ എങ്കിൽ ‘സൈറ്റിൽ ലഭ്യമായവ’ എന്ന പേജിൽ അവയെല്ലാം കാണാവുന്നതാണ്‌. എന്നാൽ, അനേകം പ്രസിദ്ധീങ്ങൾ ഉള്ള ഒരു ആംഗ്യഭായാണ്‌ നിങ്ങൾ നോക്കുന്നതെങ്കിൽ, ‘സൈറ്റിൽ ലഭ്യമായവ’ എന്ന പേജിൽ എല്ലാ പ്രസിദ്ധീങ്ങളും ഉണ്ടായിരിക്കുയില്ല. അവയെല്ലാം കാണുന്നതിന്‌ ഇടതുത്തുള്ള പട്ടികയിലേക്കു (ഉദാഹത്തിന്‌ ‘ബൈബിൾ,’ ‘മാസികൾ,’ ‘പുസ്‌തങ്ങളും പത്രിളും’) പോകുക. അവിടെനിന്ന് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ഇനത്തിൽ ലഭ്യമായ പ്രസിദ്ധീങ്ങൾ കണ്ടെത്താൻ കഴിയും.

JW ലൈബ്രറി ആംഗ്യഭായുടെ ആപ്ലിക്കേഷൻ ഉപയോഗിക്കു

JW ലൈബ്രറി ആംഗ്യഭാആപ്ലിക്കേഷൻ നിങ്ങൾക്ക് ഉപകാപ്രമായിരിക്കും:

  •   ആംഗ്യഭാഷ വീഡിയോകൾ കാണുന്ന ഒരാളാണെങ്കിൽ.

  • ഇന്‍റർനെറ്റ്‌ സൗകര്യം ഇല്ലാത്തപ്പോൾപ്പോലും വീഡിയോകൾ കണ്ട് ആസ്വദിക്കമെങ്കിൽ.

  • നിങ്ങൾ ഉപയോഗിക്കുന്ന ആംഗ്യഭായിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണെങ്കിൽ.

കൂടുതൽ വിവരങ്ങൾക്ക്, JW ലൈബ്രറി ആംഗ്യഭാ-യുടെ ‘സഹായം’ പേജിലേക്കു പോകുക.