വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾപു​സ്‌ത​ക​ങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സ്ഥലത്ത്‌ പുസ്‌ത​ക​ങ്ങൾക്ക് നൽകി​യി​രി​ക്കു​ന്ന വ്യത്യ​സ്‌ത​നി​റ​ങ്ങൾ എന്തിനെ അർഥമാക്കുന്നു?

ബൈബിൾപു​സ്‌ത​ക​ങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സ്ഥലത്ത്‌ പുസ്‌ത​ക​ങ്ങൾക്ക് നൽകി​യി​രി​ക്കു​ന്ന വ്യത്യ​സ്‌ത​നി​റ​ങ്ങൾ എന്തിനെ അർഥമാക്കുന്നു?

ബൈബിൾപു​സ്‌ത​ക​ങ്ങൾ മുഴു​വ​നെ​യും എട്ടായി തരംതി​രിച്ച്, ഓരോ വിഭാ​ഗ​ത്തി​നും ഓരോ നിറം നൽകി​യി​രി​ക്കു​ന്നു. എങ്ങനെ​യാണ്‌ തരംതി​രി​ച്ചി​രി​ക്കു​ന്ന​തെന്ന് ദൈവ​വ​ച​ന​ത്തിന്‌ ഒരു ആമുഖം എന്നതിന്‍റെ കീഴി​ലു​ള്ള 19-‍ാ‍ം ചോദ്യ​ത്തി​ന്‍റെ ഉത്തരത്തിൽ വിശദീ​ക​രി​ച്ചി​ട്ടുണ്ട്.