വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW ലൈ​ബ്ര​റി

മുമ്പ് നോക്കി​യവ കാണാ​നും മായ്‌ക്കാ​നും—ആൻഡ്രോയ്‌ഡ്‌

മുമ്പ് നോക്കി​യവ കാണാ​നും മായ്‌ക്കാ​നും—ആൻഡ്രോയ്‌ഡ്‌

നിങ്ങൾ വായിച്ച ലേഖന​ങ്ങ​ളു​ടെ​യും ബൈബി​ളി​ലെ അധ്യാ​യ​ങ്ങ​ളു​ടെ​യും ഒരു രേഖ JW ലൈ​ബ്ര​റി സൂക്ഷി​ച്ചു​വെ​ക്കാ​റുണ്ട്. ഉദാഹരണത്തിന്‌, മുമ്പ് വായിച്ച ഒരു വാക്യ​ത്തി​ലേ​ക്കു പോകാൻ ഇതു നിങ്ങളെ സഹായി​ക്കും.

മുമ്പ് നോക്കി​യവ എന്ന സവി​ശേ​ഷത ഉപയോഗിക്കാൻ പിൻവരുന്ന നിർദേശങ്ങൾ പാലി​ക്കു​ക:

 മുമ്പ് നോക്കി​യവ കാണാൻ

നിങ്ങൾ അടുത്തി​ടെ വായിച്ച തിരു​വെ​ഴു​ത്തു​ക​ളും ലേഖന​ങ്ങ​ളും ഏതൊ​ക്കെ​യാ​ണെന്ന് അറിയാൻ മുമ്പ് നോക്കി​യവ എന്ന ബട്ടണിൽ തൊടുക. ആ പട്ടിക​യി​ലെ ഒരു തിരു​വെ​ഴു​ത്തി​ലോ ലേഖന​ത്തി​ലോ തൊട്ടാൽ അത്‌ വീണ്ടും കാണാം.

 മുമ്പ് നോക്കി​യ​വ​യു​ടെ പട്ടിക നീക്കം ചെയ്യാൻ

മുമ്പ് വായി​ച്ച​തി​ന്‍റെ പട്ടിക​യ്‌ക്കാ​യി മുമ്പ് നോക്കി​യവ എന്നതിൽ തൊടുക. ഈ പട്ടിക നീക്കം ചെയ്യാൻ മായ്‌ക്കു​ക എന്നതിൽ തൊടുക.

2014 മെയ്യിൽ ഈ സവിശേഷതകൾ JW ലൈ​ബ്ര​റി 1.2-നോ​ടൊ​പ്പം പുറത്തി​റ​ങ്ങി. ഇത്‌ ആൻഡ്രോയ്‌ഡ്‌ 2.3-ലും പിന്നീ​ടു​ള്ള വേർഷനുകളിലും ലഭ്യമാണ്‌. ഈ സവിശേഷതകൾ നിങ്ങൾക്കു ലഭിക്കുന്നില്ലെങ്കിൽ “JW ലൈ​ബ്ര​റി ഉപയോഗിച്ചുതുടങ്ങുകആൻഡ്രോയ്‌ഡ്‌” എന്ന ലേഖന​ത്തി​നു കീഴി​ലു​ള്ള ‘ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കു​ന്ന​തിന്‌’ എന്നതിനു കീഴിലെ വിവരങ്ങൾ നോക്കുക.