വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW ലൈബ്രറി

ബൈബിളിലോ പ്രസിദ്ധീത്തിലോ തിരയുക—ആൻഡ്രോയ്‌ഡ്‌

ബൈബിളിലോ പ്രസിദ്ധീത്തിലോ തിരയുക—ആൻഡ്രോയ്‌ഡ്‌

JW ലൈബ്രറി ഉപയോഗിച്ച് ബൈബിളിലോ പ്രസിദ്ധീത്തിലോ ഉള്ള പദമോ പദസമൂമോ തിരയാവുന്നതാണ്‌.

തിരയുന്നതിനുവേണ്ടി പിൻവരുന്ന നിർദേശങ്ങൾ പാലിക്കുക:

 ബൈബിളിൽ തിരയുക

നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ബൈബിളിലെ വാക്കോ വാക്കുളോ തിരയാം.

അതിനായി തിരയുക ബട്ടണിൽ തൊടുക, എന്നിട്ട് തിരയേണ്ട വാക്ക് അതിൽ ടൈപ്പ് ചെയ്യുക. അപ്പോൾ തിരയുന്ന വാക്കിനോടു ബന്ധപ്പെട്ട മറ്റു വാക്കുകൾ തെളിഞ്ഞുരും. അതിലോ, എന്‍റർ ബട്ടണിലോ അമർത്തുമ്പോൾ തിരഞ്ഞതിന്‍റെ ഫലം ലഭിക്കുന്നതായിരിക്കും.

തിരഞ്ഞതിനോടു കൂടുതൽ യോജിക്കുന്ന വാക്യങ്ങൾ സാധായായി ഉപയോഗിക്കുന്നവ എന്നതിനു കീഴിൽ വരും. എല്ലാ വാക്യങ്ങളും എന്നതിൽ തൊട്ടാൽ ബൈബിൾപുസ്‌തകത്തിന്‍റെ ക്രമത്തിലായിരിക്കും വാക്യങ്ങൾ വരിക. ലേഖനങ്ങൾ എന്നതിൽ തൊട്ടാൽ ആമുഖത്തിലും അനുബന്ധത്തിലും ഉള്ള വിവരങ്ങളായിരിക്കും ലഭിക്കുക.

നിങ്ങൾ കൂടുതൽ വാക്കുകൾ ടൈപ്പ് ചെയ്‌തിട്ടുണ്ടെങ്കിൽ ഏറ്റവും യോജിക്കുന്ന ഫലം ലഭിക്കാൻ സമാനക്കൂട്ടം കണ്ടെത്തുക എന്നതിൽ ശരി ചിഹ്നം ഇടുക.

 പ്രസിദ്ധീകരണത്തിൽ തിരയുക

നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധീത്തിലെ വാക്കോ പദസമൂമോ തിരയാവുന്നതാണ്‌.

പ്രസിദ്ധീത്തിലെ വാക്കോ പദസമൂമോ തിരയുന്നതിന്‌ തിരയുക ബട്ടണിൽ തൊടുക. എന്നിട്ട് തിരയേണ്ട വാക്ക് ടൈപ്പ് ചെയ്യുക. അപ്പോൾ തിരഞ്ഞ വാക്കിനോടു ബന്ധപ്പെട്ട മറ്റു വാക്കുകൾ തെളിഞ്ഞുരും. ആ വാക്കിലോ എന്‍റർ കീയിലോ അമർത്തുമ്പോൾ നിങ്ങൾക്ക് ഫലം ലഭിക്കും.

നിങ്ങൾ കൂടുതൽ വാക്കുകൾ ടൈപ്പ് ചെയ്‌തിട്ടുണ്ടെങ്കിൽ ഏറ്റവും യോജിക്കുന്ന ഫലം ലഭിക്കാൻ സമാനക്കൂട്ടം കണ്ടെത്തുക എന്നതിൽ ശരി ചിഹ്നം ഇടുക.

 വിഷയം തിരയുക

തിരുവെഴുത്തുളിൽനിന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഡൗൺലോഡ്‌ ചെയ്‌തിട്ടുണ്ടെങ്കിൽ അതിലും തിരയാനാകും. ബൈബിളോ മറ്റു പ്രസിദ്ധീങ്ങളോ വായിക്കുമ്പോഴും ക്കാഴ്‌ച പുസ്‌തകത്തിൽ നിങ്ങൾക്ക് തിരയാം.

അതിനായി തിരയുക ബട്ടൺ അമർത്തുക, തുടർന്ന് വിഷയം ടൈപ്പ് ചെയ്യുക. അതിനു ചേർച്ചയിൽ ഉൾക്കാഴ്‌ച പുസ്‌തത്തിലെ വിഷയങ്ങൾ തെളിഞ്ഞുരും. അതിലെ ഏതെങ്കിലും വിഷയത്തിൽ തൊട്ടാൽ അത്‌ വായിക്കാം.

2014 ഒക്‌ടോബറിൽ ഈ സവിശേഷതകൾ JW ലൈബ്രറി 1.3.4-നോടൊപ്പം പുറത്തിങ്ങി. ഇത്‌ ആൻഡ്രോയ്‌ഡ്‌ 2.3-ലും പിന്നീടുള്ള വേർഷനുകളിലും ലഭ്യമാണ്‌. ഈ സവിശേഷതകൾ നിങ്ങൾക്ക് ലഭിക്കുന്നില്ലെങ്കിൽ “JW ലൈബ്രറി ഉപയോഗിച്ചുതുടങ്ങുകആൻഡ്രോയ്‌ഡ്‌” എന്ന ലേഖനത്തിനു കീഴിലുള്ള ‘ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കുന്നതിന്‌’ എന്നതിനു കീഴിലെ വിവരങ്ങൾ നോക്കുക.