വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ഫലപ്ര​ദ​മാ​യി സ്ഥലം ഉപയോ​ഗി​ക്കാൻ

ഫലപ്ര​ദ​മാ​യി സ്ഥലം ഉപയോ​ഗി​ക്കാൻ

ഒരു വീഡി​യോ​ത​ന്നെ പല നിലവാ​ര​ങ്ങ​ളിൽ ലഭ്യമാണ്‌. ഉയർന്ന നിലവാ​ര​മു​ള്ള​വ​യ്‌ക്ക് സ്ഥലം ഏറെ ആവശ്യ​മുണ്ട്. അതു​കൊണ്ട് ഡൗൺലോഡ്‌ ചെയ്യാൻ ഉദ്ദേശി​ക്കു​ന്ന വീഡി​യോ​യു​ടെ നിലവാ​രം നിങ്ങൾക്ക് തിര​ഞ്ഞെ​ടു​ക്കാം. നിങ്ങളു​ടെ ഉപകര​ണ​ത്തിൽ SD കാർഡ്‌ ഇടാനുള്ള സൗകര്യം ഉണ്ടെങ്കിൽ, വീഡി​യോ​കൾ ഉപകര​ണ​ത്തി​ലേ​ക്കോ SD കാർഡി​ലേ​ക്കോ നിങ്ങൾക്ക് ഡൗൺലോഡ്‌ ചെയ്യാം.