വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

എളുപ്പം പേജ്‌ മാറ്റു​ന്ന​തിന്‌

എളുപ്പം പേജ്‌ മാറ്റു​ന്ന​തിന്‌

പുതിയ ലോക ഭാഷാ​ന്ത​രം ബൈബി​ളി​ലെ ചില പുസ്‌ത​ക​ങ്ങൾ ആംഗ്യ​ഭാ​ഷ​യി​ലേ​ക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. ബൈബിൾ പുസ്‌ത​ക​ങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പേജിൽനിന്ന് അവയുടെ വീഡി​യോ​കൾ കാണാം. പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ (ആംഗ്യ​ഭാ​ഷ​യിൽ) ഇതുവരെ ഉൾപ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത ചില തിരു​വെ​ഴു​ത്തു​കൾ മറ്റു ചില പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കു​വേണ്ടി പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കിൽ അതും നിങ്ങൾക്കു കാണാൻ കഴിയും. jw.org-ൽ ലഭ്യമാ​യി​രി​ക്കു​ന്ന മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വീഡി​യോ​ക​ളും ലൈ​ബ്ര​റി പേജിൽ കാണി​ച്ചി​രി​ക്കു​ന്നു.