വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേ​പ​ണം കാണു​ന്ന​തി​നു​ള്ള വിധങ്ങൾ

JW പ്രക്ഷേ​പ​ണം കാണു​ന്ന​തി​നു​ള്ള വിധങ്ങൾ
  • TV.JW.ORG: ജാവസ്‌ക്രി​പ്‌റ്റ്‌ ഉപയോ​ഗി​ക്കാ​നാ​വു​ന്ന ഇന്‍റർനെ​റ്റു​ള്ള കമ്പ്യൂ​ട്ട​റു​കൾ, ടാബുകൾ, സ്‌മാർട്ട്ഫോ​ണു​കൾ എന്നിവ​യിൽ ഇതു പ്രവർത്തി​ക്കും. നിങ്ങളു​ടെ കമ്പ്യൂ​ട്ട​റി​ലോ മറ്റ്‌ ഉപകര​ണ​ങ്ങ​ളി​ലോ JW.org-ലെ വീഡി​യോ​കൾ കാണാൻ കഴിയു​മെ​ങ്കിൽ, tv.JW.org-ഉം അതിൽ കാണാ​നാ​കും.

  • റോക്കു ആപ്ലി​ക്കേ​ഷൻ: റോക്കു എൽ ടി, റോക്കു 1, റോക്കു 2, റോക്കു 3, റോക്കു സം​പ്രേ​ഷ​ണ​സ്റ്റിക്ക്.

  • ഗൂഗിൾ ക്രോം​കാസ്റ്റ്: ക്രോം​കാസ്റ്റ് ഉപകരണം ഘടിപ്പി​ച്ചി​ട്ടു​ള്ള ടിവി യിലേക്കു ക്രോം ബ്രൗസ​റിൽനിന്ന് നിങ്ങൾക്കു വീഡി​യോ അയയ്‌ക്കാൻ കഴിയും.

  • ആപ്പിൾ ടിവി ആപ്പ്: ആപ്പിൾ ടിവി (4-‍ാ‍ം ജനറേഷൻ)

  • ആമസോൺ ഫയർ ടിവി ആപ്പ്: ആമസോൺ ഫയർ ടിവി​യും സ്റ്റിക്കും